For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബ്ലാക്ക് വാല്‍നട്‌സിന്റെ ദോഷവശം..

By Sruthi K M
|

ആന്റി-ഫംഗലും, ആന്റി-ബാക്ടീരിയലും അടങ്ങിയ ബ്ലാക്ക് വാല്‍നട്ടിന്റെ ഗുണങ്ങളെപ്പറ്റി മാത്രമേ നിങ്ങള്‍ കേട്ടിട്ടുണ്ടാകൂ. അതുകൊണ്ടുതന്നെ വാല്‍നട്‌സ് കഴിക്കാന്‍ നിങ്ങള്‍ക്ക് ഇഷ്ടമായിരിക്കാം. എന്നാല്‍ ബ്ലാക്ക് വാല്‍നട്‌സ് ചില ദോഷവശങ്ങളും ഉണ്ടാക്കുന്നുണ്ട്. അതിനെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കണം.

കുമ്പളങ്ങ കഴിച്ചാല്‍...

പണ്ടുമുതലേ ലുക്കീമിയ, ഡിഫ്‌തേറിയ, സിഫിലിസ് എന്നീ രോഗങ്ങളെ ചെറുക്കാന്‍ ഉപയോഗിക്കുന്നതാണ് ബ്ലാക്ക് വാല്‍നട്‌സ്. ബ്ലാക്ക് വാല്‍നട്‌സില്‍ കൂടിയതോതില്‍ ടാന്നിന്‍സ് അടങ്ങിയിട്ടുണ്ട്. ഇത് വ്രണങ്ങളും വേദനകളും മാറ്റാനും സഹായിക്കും. പക്ഷെ, ഇതേ ടാന്നിന്‍സ് വിപരീതഫലവും ഉണ്ടാക്കുന്നുണ്ട്. ശരീരത്തിന് ഈ ടാന്നിന്‍സ് എന്തൊക്കെ ദോഷഫലങ്ങളാണ് ഉണ്ടാക്കുന്നതെന്ന് അറിഞ്ഞിരിക്കാം.

അലര്‍ജി

അലര്‍ജി

ബ്ലാക്ക് വാല്‍നട്‌സ് അലര്‍ജിയുണ്ടാക്കാന്‍ കാരണമാകുന്നു എന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ഇത് തൊണ്ട മുറുക്കുകയും, ശ്വാസതടസം, തിണര്‍പ്പ് എന്നിവ ഉണ്ടാക്കുകയും ചെയ്യും.

സ്‌കിന്‍ ക്യാന്‍സര്‍

സ്‌കിന്‍ ക്യാന്‍സര്‍

ഇതില്‍ ചെറിയ രീതിയില്‍ വിഷാംശം അടങ്ങിയിട്ടുണ്ട്. ഇത് സ്‌കിന്‍ ക്യാന്‍സറിന് കാരണമാകുകയും ചെയ്യും.

ഡിഎന്‍എ വ്യത്യാസം

ഡിഎന്‍എ വ്യത്യാസം

കെമിക്കല്‍ അടങ്ങിയ ഇവ ചിലതരം പ്രോട്ടീന്റെ അളവ് കുറയ്ക്കാന്‍ കാരണമാകും. ഇത് ഡിഎന്‍എ കോശങ്ങളെ കേടുവരുത്തിക്കൊണ്ടിരിക്കുന്നു.

ഈകൈ്വന്‍ ഇന്‍ഫഌമേറ്ററി രോഗം

ഈകൈ്വന്‍ ഇന്‍ഫഌമേറ്ററി രോഗം

ഇതിലടങ്ങിയിരിക്കുന്ന ടോക്‌സിന്‍ ഈകൈ്വന്‍ ലാമിനൈറ്റിസ് എന്ന ഇന്‍ഫഌമെറ്ററി രോഗം ഉണ്ടാക്കാന്‍ കാരണമാകുന്നു. ഇത് ശരീരത്തില്‍ വേദനകള്‍ ഉണ്ടാക്കുന്നു.

അയേണിന്റെ കുറവ്

അയേണിന്റെ കുറവ്

ഇതിലടങ്ങിയിരിക്കുന്ന ഫൈറ്റേറ്റ്‌സ് ശരീരത്തില്‍ തീവ്രമായി പ്രവര്‍ത്തിച്ച് അയേണ്‍ ഇല്ലാതാക്കുന്നു.

കരളിന്

കരളിന്

ബ്ലാക്ക് വാല്‍നട് കഴിക്കുന്നത് കരള്‍ സംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകും.

കിഡ്‌നി

കിഡ്‌നി

ബ്ലാക്ക് വാല്‍നട്‌സ് കഴിക്കുന്നതിലൂടെ കിഡ്‌നി കേടാകാന്‍ സാധ്യതയുണ്ട്.

ശരീരത്തിലെ ജലാംശം

ശരീരത്തിലെ ജലാംശം

ശരീരത്തിലെ ജലാംശം വറ്റിച്ചു കളയാന്‍ ഇവ കാരണമാക്കുന്നു.

ചര്‍മത്തിന്

ചര്‍മത്തിന്

ചര്‍മത്തില്‍ തടിപ്പ് ഉണ്ടാക്കാന്‍ ബ്ലാക്ക് വാല്‍നട്‌സ് കാരണമാകും. ഇതിലടങ്ങിയിരിക്കുന്ന കെമിക്കല്‍ ചര്‍മത്തെ അസ്വസ്ഥമാക്കും. ചൊറിച്ചിലും ചുവന്ന പാടുകളും ഉണ്ടാക്കാം.

ജനന വൈകല്യങ്ങള്‍

ജനന വൈകല്യങ്ങള്‍

ബ്ലാക്ക് വാല്‍നട്‌സില്‍ അടങ്ങിയിരിക്കുന്ന ഫൈറ്റേറ്റ്‌സ് കോശങ്ങള്‍ നശിപ്പിക്കാന്‍ കാരണമാകുന്നു. ഇത് ഡിഎന്‍എ കോശങ്ങള്‍ക്ക് കേടുവരുത്തുന്നു. ഇതുമൂലം ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് വൈകല്യങ്ങള്‍ ഉണ്ടാകാം.

English summary

some side effects of black walnut

Have you heard about the anti-fungal and anti-bacterial properties of black walnut? you should also be aware of the side effects of black walnut.
Story first published: Thursday, May 14, 2015, 16:56 [IST]
X
Desktop Bottom Promotion