Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ബ്ലാക്ക് വാല്‍നട്സിന്റെ ദോഷവശം..
ആന്റി-ഫംഗലും, ആന്റി-ബാക്ടീരിയലും അടങ്ങിയ ബ്ലാക്ക് വാല്‍നട്ടിന്റെ ഗുണങ്ങളെപ്പറ്റി മാത്രമേ നിങ്ങള്‍ കേട്ടിട്ടുണ്ടാകൂ. അതുകൊണ്ടുതന്നെ വാല്‍നട്സ് കഴിക്കാന്‍ നിങ്ങള്‍ക്ക് ഇഷ്ടമായിരിക്കാം. എന്നാല്‍ ബ്ലാക്ക് വാല്‍നട്സ് ചില ദോഷവശങ്ങളും ഉണ്ടാക്കുന്നുണ്ട്. അതിനെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കണം.
കുമ്പളങ്ങ കഴിച്ചാല്‍...
പണ്ടുമുതലേ ലുക്കീമിയ, ഡിഫ്തേറിയ, സിഫിലിസ് എന്നീ രോഗങ്ങളെ ചെറുക്കാന്‍ ഉപയോഗിക്കുന്നതാണ് ബ്ലാക്ക് വാല്‍നട്സ്. ബ്ലാക്ക് വാല്‍നട്സില്‍ കൂടിയതോതില്‍ ടാന്നിന്‍സ് അടങ്ങിയിട്ടുണ്ട്. ഇത് വ്രണങ്ങളും വേദനകളും മാറ്റാനും സഹായിക്കും. പക്ഷെ, ഇതേ ടാന്നിന്‍സ് വിപരീതഫലവും ഉണ്ടാക്കുന്നുണ്ട്. ശരീരത്തിന് ഈ ടാന്നിന്‍സ് എന്തൊക്കെ ദോഷഫലങ്ങളാണ് ഉണ്ടാക്കുന്നതെന്ന് അറിഞ്ഞിരിക്കാം.

അലര്‍ജി
ബ്ലാക്ക് വാല്‍നട്സ് അലര്‍ജിയുണ്ടാക്കാന്‍ കാരണമാകുന്നു എന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ഇത് തൊണ്ട മുറുക്കുകയും, ശ്വാസതടസം, തിണര്‍പ്പ് എന്നിവ ഉണ്ടാക്കുകയും ചെയ്യും.

സ്കിന്‍ ക്യാന്‍സര്‍
ഇതില്‍ ചെറിയ രീതിയില്‍ വിഷാംശം അടങ്ങിയിട്ടുണ്ട്. ഇത് സ്കിന്‍ ക്യാന്‍സറിന് കാരണമാകുകയും ചെയ്യും.

ഡിഎന്‍എ വ്യത്യാസം
കെമിക്കല്‍ അടങ്ങിയ ഇവ ചിലതരം പ്രോട്ടീന്റെ അളവ് കുറയ്ക്കാന്‍ കാരണമാകും. ഇത് ഡിഎന്‍എ കോശങ്ങളെ കേടുവരുത്തിക്കൊണ്ടിരിക്കുന്നു.

ഈകൈ്വന്‍ ഇന്‍ഫഌമേറ്ററി രോഗം
ഇതിലടങ്ങിയിരിക്കുന്ന ടോക്സിന് ഈകൈ്വന്‍ ലാമിനൈറ്റിസ് എന്ന ഇന്ഫഌമെറ്ററി രോഗം ഉണ്ടാക്കാന്‍ കാരണമാകുന്നു. ഇത് ശരീരത്തില്‍ വേദനകള്‍ ഉണ്ടാക്കുന്നു.

അയേണിന്റെ കുറവ്
ഇതിലടങ്ങിയിരിക്കുന്ന ഫൈറ്റേറ്റ്സ് ശരീരത്തില്‍ തീവ്രമായി പ്രവര്‍ത്തിച്ച് അയേണ്‍ ഇല്ലാതാക്കുന്നു.

കരളിന്
ബ്ലാക്ക് വാല്നട് കഴിക്കുന്നത് കരള്‍ സംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകും.

കിഡ്നി
ബ്ലാക്ക് വാല്‍നട്സ് കഴിക്കുന്നതിലൂടെ കിഡ്നി കേടാകാന്‍ സാധ്യതയുണ്ട്.

ശരീരത്തിലെ ജലാംശം
ശരീരത്തിലെ ജലാംശം വറ്റിച്ചു കളയാന്‍ ഇവ കാരണമാക്കുന്നു.

ചര്‍മത്തിന്
ചര്‍മത്തില്‍ തടിപ്പ് ഉണ്ടാക്കാന്‍ ബ്ലാക്ക് വാല്‍നട്സ് കാരണമാകും. ഇതിലടങ്ങിയിരിക്കുന്ന കെമിക്കല്‍ ചര്‍മത്തെ അസ്വസ്ഥമാക്കും. ചൊറിച്ചിലും ചുവന്ന പാടുകളും ഉണ്ടാക്കാം.

ജനന വൈകല്യങ്ങള്‍
ബ്ലാക്ക് വാല്‍നട്സില്‍ അടങ്ങിയിരിക്കുന്ന ഫൈറ്റേറ്റ്സ് കോശങ്ങള്‍ നശിപ്പിക്കാന്‍ കാരണമാകുന്നു. ഇത് ഡിഎന്‍എ കോശങ്ങള്‍ക്ക് കേടുവരുത്തുന്നു. ഇതുമൂലം ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് വൈകല്യങ്ങള്‍ ഉണ്ടാകാം.



Click it and Unblock the Notifications
