Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
രോഗം ഭേദമാക്കാന്‍ തവള ജ്യൂസ് !
നിങ്ങള്‍ തവള ജ്യൂസ് കുടിച്ചിട്ടുണ്ടോ..? കേള്‍ക്കുമ്പോള്‍ അറപ്പ് തോന്നുന്നുണ്ടാകും അല്ലേ.. എന്നാല്‍ വിചിത്രമായ ഈ രോഗ നിവാരണ രീതി പരിചയപ്പെടാം. പല സ്ഥലങ്ങളിലും ഈ തവള ജ്യൂസിന് വലിയ ഡിമാന്‍ഡാണ്. തവള ജ്യൂസ് പല രോഗങ്ങളും ഭേദമാക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. ആസ്തമ, ശ്വാസതടസം, ലൈംഗിക രോഗങ്ങള്‍, അസ്ഥി ക്ഷയം തുടങ്ങി പല രോഗങ്ങള്‍ക്കും തവള ജ്യൂസ് മികച്ച ഫലം ചെയ്യുമത്രേ.. കറ്റാര്‍വാഴ ജ്യൂസ് കുടിച്ചാല്‍ 35 ഗുണം
തവളയുടെ കഴുത്ത് അറുത്ത് മാറ്റിയ ശേഷമാണ് ജ്യൂസടിക്കുന്നത്. രുചി കൂട്ടാന്‍ ഇതില്‍ ക്യാരറ്റും, തേനും, മറ്റ് ഔഷധങ്ങളും ചേര്‍ക്കാം. മിക്സിയില്‍ എല്ലാം ചേര്‍ത്ത് അരച്ചെടുക്കുമ്പോള്‍ പച്ച നിറമായിരിക്കും ജ്യൂസിന്.

അനീമിയ, നെഞ്ചു വേദന തുടങ്ങിയവയ്ക്ക് തവള ജ്യൂസ് ഫല പ്രദമാണ്. ആഴ്ചയില്‍ നാല് തവണയെങ്കിലും ഈ ജ്യൂസ് കഴിക്കുകയാണെങ്കില്‍ രോഗങ്ങള്‍ പെട്ടെന്ന് സുഖപ്പെടും എന്നാണ് പറയുന്നത്. പലരും പല തരത്തില്‍ തവള ജ്യൂസ് ഉണ്ടാക്കുന്നുണ്ട്. പലരും റെസിപ്പി നോക്കി സ്വന്തമായാണ് തവള ജ്യൂസ് ഉണ്ടാക്കുന്നത്.

എന്നാല്‍ ശുദ്ധമായ തവളകള്‍ മാത്രമേ ആരോഗ്യത്തിന് ഗുണം ചെയ്യൂ. കായലില്‍ നിന്നും വെള്ളക്കെട്ടുകളില്‍ നിന്നുമൊക്കെ പിടിക്കുന്ന തവളകളില്‍ വിഷാംശമുണ്ടാകും. ഇത് ശരീരത്തിന് ദോഷകരമായി മാറാന്‍ സാധ്യതയുണ്ട്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നാണ് തവള ജ്യൂസ് ആരോഗ്യത്തിന് നല്ലതാണെന്ന് പ്രചാരണം ശക്തമായിരിക്കുന്നത്.
കൂള്‍ബാറുകളില്‍ കയറി എന്തൊക്കെ ജ്യൂസുകള്‍ ഉണ്ടെന്ന് ചോദിച്ചാല്‍ അവിടുത്തുകാര്‍ പറയുന്നത് ഓറഞ്ച്, മുസംബി, ചിക്കു, തവള എന്നിങ്ങനെയാണ്. കേട്ട് ഞെട്ടണ്ട, നമ്മുടെ നാട്ടിലും വൈകാതെ ഇത് കേള്‍ക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
