Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഉള്ളിയരിഞ്ഞത് അധികനേരം തുറന്നുവയ്ക്കരുത്
മിക്ക വിഭവങ്ങളിലും ഉള്ളി ഒരു പ്രധാന ഘടകമാണ്. അതുപോലെ നമ്മുടെ ആരോഗ്യത്തിനും ഒട്ടേറെ ഗുണങ്ങള് ഇവ നല്കുന്നുണ്ട്. എന്നാല് ഈ ഉള്ളി സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില് നിങ്ങളെ ഉള്ളി കരയിക്കും. ഉള്ളി മുറിക്കുമ്പോള് ഉണ്ടാകുന്ന കണ്ണീരല്ല, ശാരീരിക പ്രശ്നങ്ങള് ഉണ്ടാക്കുന്നതാണ് പറഞ്ഞുവരുന്നത്. ബാക്ടീരിയകളെ വലിച്ചെടുക്കാന് കഴിവുള്ള ഭക്ഷ്യവസ്തുവാണ് ഉള്ളി.

ഏതുതരം ഉള്ളിയാണെങ്കിലും അരിഞ്ഞുവച്ചാല് നിമിങ്ങള്ക്കകം അതില് ബാക്ടീരിയയുടെ സാന്നിധ്യമുണ്ടാകും. ചുറ്റുപാടുമുള്ള രോഗാണുക്കളെ വലിച്ചെടുക്കാനുള്ള ശേഷി ഉള്ളിക്കുണ്ടെന്നാണ് പറയുന്നത്. ചെങ്കണ്ണുണ്ടാകുമ്പോള് അടുക്കളയിലും മറ്റും ഉള്ളി മുറിച്ചുവച്ചാല് രോഗാണുക്കളെ ചെറുക്കാം.
ചില അടുക്കളവിദ്യകള് ആരോഗ്യത്തിന്..
രോഗാണുക്കളെ ആകര്ഷിച്ചു അടുപ്പിക്കാന് ഉള്ളി കഴിവുണ്ടെന്നത് നല്ല കാര്യം തന്നെ, അതു നിങ്ങള്ക്ക് ദോഷം ചെയ്യാതെ നോക്കണം. ഉള്ളി അരിഞ്ഞത് അധികനേരം തുറന്നു വയ്ക്കുന്നത് അപകടമാണ്. പാചകം ചെയ്യുന്നതിനു തൊട്ടുമുന്പ് മാത്രം ഉള്ളി അരിയുക.

ഒരുമണിക്കൂര് ഉള്ളി അരിഞ്ഞ് പുറത്തു ഒരു കാരണവശാലും വയ്ക്കരുത്. കൂടാതെ ഉള്ളി വിഭവങ്ങള് ഉണ്ടാക്കി കഴിഞ്ഞാല് അപ്പോള്ത്തന്നെ കഴിക്കുക. കഴിക്കുന്ന സമയത്തു മാത്രം സാലഡ് ഉണ്ടാക്കി വയ്ക്കുക, അല്ലെങ്കില് ഫ്രിഡ്ജില് വച്ചു തണുപ്പിച്ചു സൂക്ഷിക്കുക. ബാക്ടീരിയകള് ഉള്ളിയില് നിന്ന് ശരീരത്തിലേക്ക് പ്രവേശിക്കാന് ഇടവരരുത്.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
