Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വിട്ടുമാറാത്ത ചുമയ്ക്ക് നാടന്‍മരുന്ന്
ശ്വാസകോശത്തിന്റെ പെട്ടെന്നുള്ള ചുരുങ്ങലാണ് ചുമ. മഴക്കാലമായതോടെ ഇത്തരം പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടുന്നുണ്ടാകും. വിട്ടുമാറാത്ത ചുമ പല പ്രശ്നങ്ങളും സൃഷ്ടിക്കുന്നതാണ്. പനി തുടങ്ങിയാല്‍ പുറകെ ചുമയും ചിലര്‍ക്ക് ഉണ്ടാകാം. എന്നാല്‍ പനി പെട്ടെന്ന് നില്ക്കാം, ചുമ വിട്ടുമാറാതെ അസ്വസ്ഥതയുണ്ടാക്കും. ഈ ചുമ മറ്റുള്ളവരിലേക്ക് പനി പടര്‍ത്താനും കാരണമാകുന്നു.

സാധാരണ ജലദോഷം,വൈറല്‍ പനി, ന്യൂമോണിയ, സൈനസൈറ്റിസ്,ടോണ്‍സിലൈറ്റിസ്, അക്യൂട്ട് ബ്രോങ്കൈറ്റിസ് എന്നിവയുടെ ഭാഗമായും ചുമ വരാം. ചുമ കൂടിവരുന്നതോടെ ചുമയുടെ മരുന്നിന്റെ വിലയും കൂടിവരികയാണ്. നെഞ്ചുപൊളിയുന്ന ചുമയുണ്ടോ നിങ്ങള്‍ക്ക്... എന്നാല്‍ സൂക്ഷിക്കണം. നാടന്‍ മരുന്നാണ് ഇവയ്ക്ക് നല്ലത്. വലിയവര്‍ക്കും കുട്ടികള്‍ക്കും ഭയമില്ലാതെ കൊടുക്കാന്‍ പറ്റുന്ന ഒരു ഒറ്റമൂലിയാണ് പറയാന്‍ പോകുന്നത്.
നെഞ്ചെരിച്ചിലില്‍ നീറുന്നുണ്ടോ നിങ്ങള്‍ ?
ചെറുനാരങ്ങയും ചെറിയ ഉള്ളിയും സമമായി ചെറുതായി അരിഞ്ഞെടുത്ത് അതില്‍ കല്‍ക്കണ്ടം ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക. കല്‍ക്കണ്ടം അലിയുന്നതുവരെ വച്ച് അതിന്റെ നീര് പിഴിഞ്ഞെടുക്കുക. ഈ നീര് അര ടീസ്പൂണ്‍ വീതം ദിവസവും മൂന്നോ നാലോ തവണ ഇടവിട്ട് കഴിക്കുക. ഈ നാട്ടുമരുന്ന് പെട്ടെന്ന് ചുമ അകറ്റും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
