For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷനും ആര്‍ത്തവവിരാമമോ..?

By Sruthi K M
|

ആര്‍ത്തവവിരാമം സംഭവിച്ച സ്ത്രീകളില്‍ ലൈംഗിക താല്‍പര്യം കുറയും എന്നത് പോലെ തന്നെ പുരുഷനും ഉണ്ട് സമാനമായ ഒരു അവസ്ഥ. എന്നാല്‍ ഇത് പ്രത്യക്ഷമല്ല എന്നുമാത്രം. എന്നാല്‍ പുരുഷന്റെ ആര്‍ത്തവവിരാമം അവന്റെ പ്രത്യുല്പാദന ശേഷിയുടെ അവസാനമാകുന്നില്ല. പുരുഷ സെക്‌സ് ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണിന്റെ ഉത്പാദനം 40 വയസ്സിനുശേഷം ക്രമേണ കുറഞ്ഞുവരാം.

വന്ധ്യത തടയാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

ചിലരില്‍ ഇത് 30 വയസ് കഴിയുമ്പോള്‍ തന്നെ കാണാം. പുരുഷന്മാരില്‍ ആത്മവിശ്വാസ കുറവ് ഇക്കാലത്ത് കാണപ്പെടുന്നു. തന്റെ ലൈംഗിക കഴിവുകള്‍ നഷ്ടപ്പെട്ടു എന്നുള്ള ചിന്ത മാത്രം മതി പുരുഷ ലൈംഗികതയെ താളം തെറ്റിക്കാന്‍. പുരുഷന്റെ ആര്‍ത്തവവിരാമത്തിന് വിവിധ കാരണങ്ങളുണ്ട്.

കാരണങ്ങള്‍

കാരണങ്ങള്‍

അമിതമായ മദ്യപാനം, പുകവലി എന്നിവ ചിലരില്‍ മധ്യവയസ്സ് എത്തുന്നതിനുമുന്‍പ് ഈ അവസ്ഥ ഉണ്ടാക്കാം.

കാരണങ്ങള്‍

കാരണങ്ങള്‍

പൊണ്ണത്തടി, രക്തസമ്മര്‍ദ്ദം, മരുന്നുകളുടെ അമിതമായ ഉപയോഗം എന്നിവയും കാരണങ്ങളാകാം.

കാരണങ്ങള്‍

കാരണങ്ങള്‍

പോഷകാഹാരക്കുറവ്, തലച്ചോറിന്റെ പ്രശ്‌നം, വ്യായാമക്കുറവ് എന്നിവയും പുരുഷന്റെ ആര്‍ത്തവവിരാമത്തിന് കാരണമാകാം.

കാരണങ്ങള്‍

കാരണങ്ങള്‍

രക്തസഞ്ചാരക്കുറവ്, മാനസിക പ്രശ്‌നങ്ങളും പുരുഷാര്‍ത്തവവിരാമത്തിന് വഴിവെക്കാം.

പ്രതിവിധികള്‍

പ്രതിവിധികള്‍

നല്ല ഉറക്കമാണ് പ്രധാനമായും വേണ്ടത്. കൃത്യമായി വ്യായാമവും ആവശ്യമാണ്.

പ്രതിവിധികള്‍

പ്രതിവിധികള്‍

അമിതമായ മദ്യപാനം, പുകവലി എന്നിവ ഒഴിവാക്കണം.

പ്രതിവിധികള്‍

പ്രതിവിധികള്‍

കപ്പി, ചായ എന്നിവ കുറയ്ക്കുക. പ്രശ്‌നങ്ങള്‍ മറ്റുള്ളവരുമായി ചര്‍ച്ചചെയ്യുക.

പ്രതിവിധികള്‍

പ്രതിവിധികള്‍

ധാരാളം വെള്ളം കുടിക്കുന്നതും ശീലമാക്കുക.

പരിശോധനകള്‍

പരിശോധനകള്‍

രക്തത്തിലെ ഹോര്‍മോണുകളുടെ അളവ് കണ്ടെത്തുന്ന പരിശോധനകള്‍ ഉള്‍പ്പെടെ നിരവധി രക്തപരിശോധനകള്‍ ഈ അവസ്ഥ അറിയാന്‍ സഹായിക്കും.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

അനിയന്ത്രിതമായ ദേഷ്യം, കടുത്ത ക്ഷീണം എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

വിഷാദം, ഇടയ്ക്കിടെ മൂത്രമൊഴിക്കണമെന്ന് തോന്നല്‍ എന്നിവയും ലക്ഷണങ്ങളാകാം.

English summary

what is the male menopause

If you think that menopause is a female-centric condition, then it's time to discover male menopause,including symptoms and treatment options.
Story first published: Friday, May 29, 2015, 12:47 [IST]
X
Desktop Bottom Promotion