Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
പാരസെറ്റമോള്‍ പല രോഗങ്ങള്‍ക്കും കാരണം
എന്ത് രോഗം വന്നാലും പാരസെറ്റമോള്‍ എടുത്ത് കഴിക്കുന്ന സ്വഭാവമാണ് മലയാളികള്‍ക്ക്. സ്വയം അവരങ്ങ് ഡോക്ടറാകും. എന്നാല്‍ പാരസെറ്റമോള്‍ എന്തിനുള്ള മരുന്നാണെന്ന് പോലും അറിയില്ല. പാരസെറ്റമോള്‍ എല്ലാ രോഗവും മാറ്റി തരും എന്നാണ് ധാരണ.
ചൊറിയന്‍ ചേനയ്ക്കുമുണ്ട് ഗുണങ്ങള്‍..
എന്നാല്‍ നിങ്ങള്‍ ഒന്നറിഞ്ഞിരിക്കുക, പാരസെറ്റമോളിന്റെ അമിതമായ ഉപയോഗം കരളിനെ പോലും കേടുവരുത്തും. പല രോഗങ്ങള്‍ക്കും ഡോക്ടര്‍മാര്‍ പാരസെറ്റമോള്‍ എവുതി തരുന്നുണ്ടെങ്കില്‍ ഇതു കൊണ്ട് ഒരു പ്രയോജനവും ഉണ്ടാകില്ലെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

കരളിന്
അമിതമായ പാരസെറ്റമോള്‍ ഉപയോഗം കരളിനെ വിഷലിപ്തമാക്കാന്‍ കാരണമാകും. ഇതില്‍ ലിവര്‍ ടോക്സിസിറ്റി കൂടുതലാണ്.

നടുവേദന,സന്ധിവാതം
നടുവേദന, സന്ധിവാതം മൂലമുണ്ടാകുന്ന ശാരീരികക്ഷമതാ കുറവ് പരിഹരിക്കാന്‍ പാരസെറ്റമോളിന് സാധിക്കില്ല.

അലര്‍ജി
പാരസെറ്റാമോള്‍ അമിതമായി കഴിക്കുന്നവരില്‍ അലര്‍ജിക്ക് സാധ്യതയുണ്ടാക്കും.

ഹൈപ്പോടെന്ഷന്
ശരീരത്തിലെ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഇത് കാരണമാകും.

കിഡ്നി
വീര്യം കൂടിയ പാരസെറ്റമോള്‍ ഉപയോഗം കിഡ്നിയെ കേടുവരുത്താന്‍ കാരണമാകും

വിശപ്പില്ലായ്മ
പാരസെറ്റമോള്‍ കഴിക്കുന്നവര്‍ക്ക് വിശപ്പ് തീരെ ഉണ്ടാകില്ല.

മൂത്രം
പാരസെറ്റമോള്‍ ഉപയോഗം മൂത്രത്തിന്റെ നിറം മാറാന്‍ കാരണമാകും.

മഞ്ഞപ്പിത്തം
വീര്യം കൂടിയ പാരസെറ്റമോള്‍ കഴിക്കുന്നത് മഞ്ഞപ്പിത്തത്തിനും കാരണമാക്കും.

വയറുവേദന
പാരസെറ്റമോള്‍ ഗുളിക വയറുവേദനയ്ക്കും കാരണമാകാറുണ്ട്.

ഓക്കാനം
ഛര്‍ദ്ദിക്കും, ഓക്കാനം പോലുള്ള അവസ്ഥയ്ക്കും കാരണമാക്കും.



Click it and Unblock the Notifications
