For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉയരം വയ്ക്കാന്‍ എളുപ്പവഴി..

By Sruthi K M
|

ശരീരത്തിനൊത്ത ഉയരം ഇല്ലെങ്കില്‍ ഒരു ഭംഗിയും ഉണ്ടാകില്ല. അതുകൊണ്ടുതന്നെ മക്കളുടെ ഉയരത്തിന്റെ കാര്യത്തില്‍ അച്ഛനമ്മമാര്‍ പ്രത്യേക ശ്രദ്ധിക്കാറുണ്ട്. പാലും, പ്രോട്ടീന്‍ പൗഡറും, ബൂസ്റ്റുമൊക്കെ കൊടുത്ത് മക്കളുടെ ഉയരം കൂട്ടാന്‍ ശ്രമിക്കും.

എല്ലുകളുടെ ബലം നഷ്ടപ്പെടാതിരിക്കാന്‍..

എന്നാല്‍ കെമിക്കല്‍ ചേര്‍ന്ന ഇത്തരം വഴികള്‍ നോക്കുന്നതിനേക്കാള്‍ നല്ലത് പ്രകൃതിദത്തമായ വഴികള്‍ തേടുന്നതാണ്. ശരീരത്തിന് പാര്‍ശ്വഫലങ്ങള്‍ ഇല്ലാതെ ഉയരം വയ്ക്കാന്‍ എളുപ്പവഴികള്‍ പറഞ്ഞുതരാം.

നീന്തല്‍

നീന്തല്‍

മൂന്ന് മണിക്കൂറെങ്കിലും ഒരു ദിവസം നീന്തി നോക്കൂ. നിങ്ങള്‍ക്ക് ശാരീരികമായി ഊര്‍ജ്ജവും ബാലന്‍സ് കിട്ടും. പെട്ടെന്ന് ഉയരവും വയ്ക്കാം.

യോഗ

യോഗ

ചില യോഗകള്‍ ഉയരം വയ്ക്കാന്‍ നിങ്ങളെ സഹായിക്കും. കുറച്ച് സമയം യോഗയ്ക്ക് വേണ്ടി മാറ്റിവയ്ക്കുക. നിങ്ങളുടെ മസിലുകള്‍ക്ക് ശക്തികിട്ടുകയും ചെയ്യും.

നല്ല ഉറക്കം

നല്ല ഉറക്കം

നല്ല ഉറക്കവും ശരീരത്തിന്റെ നീളത്തിന് സഹായകമാകും. ഇത് നിങ്ങളുടെ ഊര്‍ജ്ജം കൂട്ടി ഉയരമുള്ളവരാക്കും.

വ്യായാമം

വ്യായാമം

ചിലതരം വ്യായാമങ്ങളും നിങ്ങള്‍ക്ക് ഉയരം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ഒരു ദിവസം 15 മിനിട്ടെങ്കിലും ഉയരം വയ്ക്കാനുള്ള വ്യായാമം ചെയ്യുക. എവിടെങ്കിലും പിടിച്ച് തൂങ്ങിയുള്ള വ്യായാമം നല്ലതാണ്.

ഡയറ്റ്

ഡയറ്റ്

ജങ്ക് ഫുഡുകളും പഞ്ചസാര കൂടിയ ഭക്ഷണങ്ങളും ഒഴിവാക്കുക.

മുട്ട

മുട്ട

നല്ലോണം മുട്ട കഴിക്കുക. ഇത് നിങ്ങളുടെ ഉയരം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

കാത്സ്യം അടങ്ങിയ ഭക്ഷണം

കാത്സ്യം അടങ്ങിയ ഭക്ഷണം

കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ എല്ലിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കും.

സൈക്ലിംഗ്

സൈക്ലിംഗ്

എന്നും സൈക്ലിംഗ് ഒരു വ്യായാമമായി ചെയ്യുകയാണെങ്കില്‍ ഉയരം വര്‍ദ്ധിക്കും.

English summary

some ways to increase your heigth

Tips On How To Boost Your Height Even If Past Puberty. For personal reasons, certain individuals pursue effective ways to increase height and appear taller.
X
Desktop Bottom Promotion