Latest Updates
-
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്!
പാര്‍ക്കിന്‍സണ്‍സ് രോഗം ചെറുപ്പക്കാരിലും
നാഡീവ്യൂഹ വ്യവസ്ഥയ്ക്ക് തകരാറുണ്ടാക്കുന്ന രോഗാവസ്ഥയാണ് പാര്‍ക്കിന്‍സണ്‍സ് രോഗം. പലപ്പോഴും രോഗം തിരിച്ചറിയാന്‍ വൈകുന്നതാണ് പ്രശ്നമാകുന്നത്. മുന്‍പ് 50 വയസ്സിനു മുകളില്‍ പ്രായം ഉള്ളവര്‍ക്ക് മാത്രം പിടിപ്പെട്ടിരുന്ന രോഗം ഇന്ന ചെറുപ്പക്കാരില്‍ പോലും കാണപ്പെടുന്നു.
ക്യാന്‍സര്‍ തുടക്കത്തില്‍ തന്നെ കണ്ടെത്താം..
പുരുഷന്മാരിലാണ് രോഗം പ്രധാനമായും കാണപ്പെടുന്നത്. ശരീരത്തിന്റെ ചലനങ്ങള്‍ ഓരോന്നായി നഷ്ടപ്പെടുന്നു. തലച്ചോറിലെ സബ്സ്റ്റാന്ഷിയ എന്നു പറയുന്ന ഭാഗത്തെ കോശങ്ങളെ നശിക്കുമ്പോഴാണ് ഈ രോഗം ഉണ്ടാകുന്നത്. പലരും അവസാന ഘട്ടത്തിലാണ് ഈ രോഗാവസ്ഥ തിരിച്ചറിയുന്നത്. അപ്പോഴേക്കും ചികിത്സ തന്നെ അപ്രായോഗികമായി മാറിയിരിക്കും. പാര്‍ക്കിന്‍സണ്‍സ് രോഗത്തെ തുടക്കത്തില്‍ തന്നെ തിരിച്ചറിയണം...

രോഗത്തെ തിരിച്ചറിയാം
തലച്ചോറിലെ സബ്സ്റ്റാന്ഷിയ എന്നു പറയുന്ന ഭാഗത്തെ കോശങ്ങള്‍ നശിക്കുന്നതാണ് ഈ രോഗത്തിന്റെ പ്രധാന കാരണം.

രോഗത്തെ തിരിച്ചറിയാം
ശരീരത്തിന്റെ ചലനങ്ങളെ നിയന്ത്രിക്കുന്ന ന്യൂറോ ട്രാന്‍സ്മിറ്റര്‍ ഡോപമൈന്‍ എന്ന ഹോര്‍മോണ്‍ കുറയാന്‍ കാരണമാകുന്നു. ഹോര്‍മോണിന്റെ അളവ് 60, 80 ശതമാനം കുറയുമ്പോള്‍ മാത്രമേ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷമാവൂ.

ലക്ഷണങ്ങള്‍
ഗന്ധം തിരിച്ചറിയാനുള്ള കഴിവ് കുറഞ്ഞ് വരികയും പിന്നീട് പൂര്‍ണ്ണമായി തന്നെ നഷ്ടപ്പെടുകയോ ചെയ്യാം.

ലക്ഷണങ്ങള്‍
ചലനങ്ങള്‍ക്ക് വേഗത കുറയുന്നതായി തോന്നാം. ഭക്ഷണം ചവച്ചരക്കാന്‍ പോലും ബുദ്ധിമുട്ടുണ്ടാകുന്നു.

ലക്ഷണങ്ങള്‍
നടക്കുമ്പോള്‍ കൈകള്‍ ചലിപ്പിക്കാതിരിക്കുക, മുഖത്ത് ഭാവവ്യത്യാസമില്ലാതിരിക്കുക എന്നിവയും ലക്ഷണമാണ്.

ലക്ഷണങ്ങള്‍
ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെടുന്നതും പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ ലക്ഷണമാവാം.

ലക്ഷണങ്ങള്‍
സംസാരം വ്യക്തമല്ലാതാകുന്ന അവസ്ഥയും രോഗലക്ഷണമാണ്.

ലക്ഷണങ്ങള്‍
വിഷാദം, ആകാംക്ഷ, മറവി എന്നിവയും രോഗത്തിന്റെ ലക്ഷണമായി കാണരപ്പെട്ടേക്കാം.

ലക്ഷണങ്ങള്‍
ഉറക്കമില്ലായ്മ, മാനസികപ്രശ്നങ്ങളും രോഗലക്ഷണമാണ്.

ലക്ഷണങ്ങള്‍
ശരീരത്തിനുണ്ടാകുന്ന വിറയലും രോഗത്തിന്റെ മറ്റൊരു ലക്ഷണമാണ്.



Click it and Unblock the Notifications
