Latest Updates
-
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ
അസ്ഥി ദ്രവിക്കുന്നതിന് മുന്പ്..
ആര്ത്തവം വിരാമം വന്ന സത്രീകളില് സാധാരണ കണ്ടുവരുന്ന അവസ്ഥയാണ് അസ്ഥിദ്രവിക്കല്. എന്നാല് ഇന്ന് ചെറുപ്രായത്തില് തന്നെ ഇത്തരം അവസ്ഥകള് വരുന്നവരുമുണ്ട്. കാത്സ്യവും പ്രോട്ടീനും ശരീരത്തില് എത്താതെ വരുമ്പോള് എല്ലുകള്ക്ക് ക്രമേണ ശക്തി കുറഞ്ഞുവരാം.
എല്ലുകളുടെ ബലം നഷ്ടപ്പെടാതിരിക്കാന്..
പ്രായം കൂടിയവരില് അസ്ഥികളുടെ ബലത്തില് വരുന്ന ശോഷണമാണ് രോഗകാരണം. മുപ്പത് വയസ്സിനുശേഷം അസ്ഥികളുടെ ബലം ക്രമേണ കുറഞ്ഞുവരാം. സ്ത്രീകളില് ആര്ത്തവവിരാമത്തിനുശേഷം ഇത് വേഗത്തിലാകുന്നു. എല്ലു പൊട്ടാനുള്ള സാധ്യതയും വര്ദ്ധിക്കുന്നു. പെട്ടെന്ന് അസ്ഥികള് ദ്രവിക്കാന് തുടങ്ങിയാല് ശരീരത്തിന്റെ നിലനില്പ്പുതന്നെ നഷ്ടപ്പെടും.

ലക്ഷണങ്ങള്
ചെറിയൊരു വീഴ്ചയില് പോലും എല്ല് പൊട്ടാനുള്ള സാധ്യ തയുണ്ട്.

ലക്ഷണങ്ങള്
ഇടുപ്പ്, നട്ടെല്ല്, കണങ്കൈ എന്നിവിടങ്ങളിലെ പൊട്ടലാണ് രോഗബാധിതരില് പ്രധാനമായും കണ്ടുവരുന്നത്.

ലക്ഷണങ്ങള്
നട്ടെല്ലിനെ ബാധിക്കുമ്പോള് ചെറുതായി ഒന്നു കുനിയുന്നത് പോലും എല്ലുപൊട്ടലില് കലാശിക്കും.

ലക്ഷണങ്ങള്
നിവര്ന്നുനില്ക്കാന് കഴിയാത്ത അവസ്ഥയും കടുത്ത വേദനയും ഉണ്ടാകാം.

രോഗസാധ്യത
തടിച്ച ശരീരപ്രകൃതിയുള്ളവരെ അപേക്ഷിച്ച് മെലിഞ്ഞവര്ക്കാണ് രോഗം കൂടുതലായി കണ്ടുവരുന്നത്.

രോഗസാധ്യത
ആര്ത്തവത്തില് ഇടവേളകളുള്ളവരും അണ്ഡാശയം നീക്കം ചെയ്തവരും പ്രത്യേകം ശ്രദ്ധിക്കണം.

രോഗസാധ്യത
സ്ത്രീകളില് ഈസ്ട്രജന്റെ കുറവുള്ളവരിലും രോഗം പെട്ടെന്ന് പിടിപ്പെടാം.

രോഗസാധ്യത
ആണുങ്ങളില് പുരുഷഹോര്മോണ് കുറവുള്ളവരെയും രോഗം എളുപ്പം പിടികൂടുന്നു.

പ്രതിവിധികള്
കാത്സ്യവും വിറ്റാമിന് ഡിയും അടങ്ങിയ ഭക്ഷണങ്ങള് ധാരാളം കഴിക്കുക.

പ്രതിവിധികള്
മദ്യപാനവും പുകലിയും ഒഴിവാക്കുന്നതും വാര്ധക്യത്തില് രോഗം വരാതിരിക്കാന് സഹായിക്കും.

പ്രതിവിധികള്
കൃത്യമായ വ്യായാമം ശീലിക്കുക. ഇത് അസ്ഥികളുടെ ബലം വര്ദ്ധിപ്പിക്കും.



Click it and Unblock the Notifications
