Latest Updates
-
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ക്യാന്സര് തുടക്കത്തില് തന്നെ കണ്ടെത്താം..
കാലം മുന്നോട്ട് പോകുംതോറും ക്യാന്സര് എന്ന മാരകരോഗം കൂടിക്കൂടി വരികയാണ്. പലപ്പോഴും ക്യാന്സര് തനിക്ക് ഉണ്ടെന്ന് പോലും ആളുകള് തിരിച്ചറിയുന്നില്ല. തുടക്കത്തില് തിരിച്ചറിയാത്തതുകൊണ്ടുതന്നെ ക്യാന്സര് ബാധിച്ച മിക്കവരും മരണത്തിന് കീഴടങ്ങേണ്ടിവരികയാണ്.
മൊബൈല് ക്യാന്സര് റിസ്ക് ഒഴിവാക്കാം
സ്തനങ്ങളിലെ മുഴകളും മലദ്വാരത്തിലൂടെയുള്ള രക്തസ്രാവവും അമ്പത്തിയഞ്ച് വയസ്സുള്ളവരില് ക്യാന്സറിന്റെ പ്രധാനലക്ഷണങ്ങളാണ്. ജീവിതരീതികളും ഭക്ഷണക്രമങ്ങളും തന്നെയാണ് ഇത്തരം രോഗം വര്ദ്ധിച്ചുവരാനും കാരണം. തുടക്കത്തില് ക്യാന്സറിന്റെ ലക്ഷണങ്ങള് കണ്ടുതുടങ്ങിയാല് ചികിത്സിച്ചു ഭേദമാക്കാം.

ലക്ഷണങ്ങള്
ചുമച്ച് തുപ്പുന്ന കഫത്തില് രക്തത്തിന്റെ സാന്നിദ്ധ്യമാണ് ക്യാന്സറിന്റെ ഒരു ലക്ഷണം.

ലക്ഷണങ്ങള്
ശ്വാസോച്ഛാസത്തില് ഏറെ ബുദ്ധിമുട്ടു നേരിടുന്നതും ക്യാന്സറിന്റെ ലക്ഷണമാണ്.

ലക്ഷണങ്ങള്
മൂത്രത്തില് രക്തത്തിന്റെ അംശം കണ്ടാല് പരിശോധന നടത്തേണ്ടതാണ്. ഇതും ക്യാന്സറിന്റെ ലക്ഷണമാണ്.

ലക്ഷണങ്ങള്
മലദ്വാരത്തിലൂടെയുള്ള രക്തസ്രാവവും ക്യാന്സറിന്റെ ലക്ഷണങ്ങളിലൊന്നാണ്.

ലക്ഷണങ്ങള്
സ്തനങ്ങളിലെ മുഴ ബ്രെസ്റ്റ് ക്യാന്സറിന്റെ പ്രധാന ലക്ഷണമാണ്.

ലക്ഷണങ്ങള്
ആര്ത്തവവിരാമശേഷമുള്ള അസാധാരണ രക്തസ്രാവം ക്യാന്സറിന്റെ മറ്റൊരു ലക്ഷണമാണ്.

ലക്ഷണങ്ങള്
ശരീരത്തിലെ വിളര്ച്ച ക്യാന്സറിന്റെ ലക്ഷണമാണ്.

ലക്ഷണങ്ങള്
പ്രോസ്റ്റേറ്റിലെ മുഴകള് ക്യാന്സറിന്റെ ലക്ഷണമാണ്.



Click it and Unblock the Notifications
