For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചോളം കഴിച്ചാല്‍...

By Sruthi K M
|

ചോളം കഴിക്കാന്‍ ഇഷ്ടപ്പെടുന്നവും ഇഷ്ടപ്പെടാത്തവരും ഉണ്ട്. എന്നാല്‍ ചോളം നിര്‍ബന്ധമായും നിങ്ങല്‍ കഴിക്കേണ്ടതാണ്. നിങ്ങളുടെ ആരോഗ്യത്തിന് അത്യുത്തമമായ ഭക്ഷണസാധനമാണ് ചോളം. ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഇതില്‍ ഒളിഞ്ഞിരിപ്പുണ്ട്. ആസ്വാദ്യകരമായ രുചിയേക്കാളുമപ്പുറം ചോളത്തിന് നിരവധി പോഷക ഗുണങ്ങളുണ്ടെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കുക.

നിങ്ങളുടെ ആരോഗ്യത്തിനു മാത്രമല്ല സൗന്ദര്യത്തിനും ചോളം നല്ലതാണ്. സൗന്ദര്യം എങ്ങനെയൊക്കെ വര്‍ദ്ധിപ്പിക്കാം എന്നു ആലോചിച്ചു നടക്കുന്ന സുന്ദരികളേ..നിങ്ങള്‍ ഇങ്ങനെയൊരു ഭക്ഷണ സാധനത്തെ വേണ്ടെന്നു വെക്കുന്നുണ്ടോ. ഉണ്ടെങ്കില്‍ ഇനി മുതല്‍ നിങ്ങള്‍ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണത്തിന്റെയൊപ്പം ഇതും കൂടി ഉള്‍പ്പെടുത്തേണ്ടിയിരിക്കുന്നു. ചോളത്തിന്റെ പോഷക ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നിങ്ങള്‍ക്ക് അറിയണ്ടേ....

ദഹനം കാര്യക്ഷമമാക്കുന്നു

ദഹനം കാര്യക്ഷമമാക്കുന്നു

ചോളത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശരീരത്തിന് നല്ലതാണ്. കൊഴുപ്പ് കുറഞ്ഞ ഒരു ഭക്ഷണസാധനമായതിനാല്‍ ധൈര്യമായി എല്ലാവര്‍ക്കും ഇത് കഴിക്കാം. ഇത് മലബന്ധത്തെ തടയുകയും ദഹനം കാര്യക്ഷമമാക്കുകയും ചെയ്യും.

തടി കുറയ്ക്കാം

തടി കുറയ്ക്കാം

പൊണ്ണത്തടിയാണോ നിങ്ങളുടെ പ്രശ്‌നം. എന്നാല്‍ ചോളം കഴിക്കൂ..ഇതില്‍ കാര്‍ബ്യുറേറ്ററുകളും കലോറിയും അടങ്ങിയിരിക്കുന്നു. ഇത് നിങ്ങളുടെ ശരീരം വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നു.

ഡയബറ്റീസ് തടയാം

ഡയബറ്റീസ് തടയാം

ഡയബറ്റീസിന്റെ അപകട സാധ്യതകളെ ചോളം നീക്കം ചെയ്യുന്നു. പോട്ടീനും കാര്‍ബോഹൈഡ്രേറ്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്.

കാഴ്ചശക്തി

കാഴ്ചശക്തി

ഇതിന്റെ മഞ്ഞ വിത്തുകളില്‍ അരിറ്റനോയിഡുകള്‍ അടങ്ങിയിരിക്കുന്നുണ്ട്. ഇത് കാഴ്ച്ചക്കുറവിനുള്ള സാധ്യതകള്‍ ഇല്ലാതാക്കുന്നു.

ഗര്‍ഭിണികള്‍ക്ക് ഉത്തമം

ഗര്‍ഭിണികള്‍ക്ക് ഉത്തമം

ഗര്‍ഭിണികള്‍ നിര്‍ബന്ധമായും ചോളം കഴിക്കണം.

കൊളസ്‌ട്രോള്‍ കുറയ്ക്കാം

കൊളസ്‌ട്രോള്‍ കുറയ്ക്കാം

കൊളസ്‌ട്രോളിന്റെ അളവും ചോളം കഴിക്കുന്നതിലൂടെ കുറയ്ക്കാം. ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.

സൗന്ദര്യം വര്‍ദ്ധിപ്പിക്കാം

സൗന്ദര്യം വര്‍ദ്ധിപ്പിക്കാം

ധാരാളം സൗന്ദര്യ വര്‍ദ്ധക വസ്തുക്കളില്‍ ചോളം ഉപയോഗിക്കാറുണ്ട്. ചോളം കഴിക്കുന്നതിലൂടെ നിങ്ങളുടെ സൗന്ദര്യവും വര്‍ദ്ധിപ്പിക്കാം. ചര്‍മ്മത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളെ നീക്കം ചെയ്യാന്‍ കഴിയും.

English summary

seven health benefits of maize

Seven best benefits and uses of corn for skin, hair and health
Story first published: Wednesday, February 11, 2015, 13:14 [IST]
X
Desktop Bottom Promotion