Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മുടി കൊഴിഞ്ഞാല്‍ പല്ലും പോകും
നിങ്ങളുടെ മുടി കൊഴിയുന്നുണ്ടോ..? എന്നാല്‍ താമസിയാതെ പല്ലും കൊഴിയും. മുടിയും പല്ലും തമ്മില്‍ എന്താണ് ബന്ധം എന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും. എന്നാല്‍ മുടി കൊഴിഞ്ഞ് കഷണ്ടി വരുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും പല്ലുകളും കൊഴിയുമത്രേ. പുതിയ പഠനങ്ങളാണ് ഇത് കണ്ടെത്തിയിരിക്കുന്നത്.

മുടി കൊഴിയുകയും മുടിപൊട്ടുകയും ചെയ്യുന്നവരില്‍ പല്ലുകള്‍ക്കും പ്രശ്നമുണ്ടാകാനുള്ള സാധ്യത ഉണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. മുടിയുടെ ആരോഗ്യത്തിന് പ്രധാനമായി വേണ്ട ചില ഘടകങ്ങള്‍ പല്ലിന്റെ ഇനാമലിന്റെ രക്ഷയ്ക്കും അത്യാവശ്യമെന്നാണ് ഗവേഷകര്‍ പറയുന്നത്. മൂന്നൂറിലധികം കുട്ടികളിലും എഴുനൂറിലധികം മുതിര്‍ന്നവരിലും പഠനം നടത്തിയതിനുശേഷമാണ് വെളിപ്പെടുത്തിയത്.

എന്നാല്‍ പ്രായമായി മുടി കൊഴിയുന്നവരില്‍ ഇത്തരം പ്രശ്നം ബാധകമല്ല. പാരമ്പര്യമായി മുടി കൊഴിയുന്നവര്‍ക്ക് പല്ല് നഷ്ടപ്പെടുന്നതോര്‍ത്ത് പേടിക്കേണ്ടതില്ല. പാരമ്പര്യ കഷണ്ടിക്കാര്‍ക്ക് സമാധാനിക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
