For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അഴകുള്ള മാറിടത്തിന്..

By Sruthi K M
|

മാതൃത്വത്തിന്റെയും സ്ത്രീസൗന്ദര്യത്തിന്റെയും അടയാളമാണ് മാറിടങ്ങള്‍. എന്നാല്‍, മാറിടങ്ങളുടെ വിലിപ്പച്ചെറുപ്പത്തെപ്പറ്റിയും രോഗങ്ങളെപ്പറ്റിയും സ്ത്രീകളുടെ ആശങ്ക കൂടുകയാണ്. സ്വന്തം മാറിടത്തെപ്പറ്റിയോര്‍ത്ത് സ്വകാര്യമായെങ്കിലും അഹങ്കരിക്കുന്നവരാണ് മിക്ക സ്ത്രീകളും.

മാറിടവലിപ്പം കുറവെങ്കില്‍....

അഴകും ഷേയ്പ്പുമുള്ള മാറിടത്തിനായി ചികിത്സകളും ഇന്ന് സജീവമാണ്. മാറിടത്തിന്റെ വലിപ്പത്തെക്കുറിച്ചും സ്ത്രീകള്‍ ശ്രദ്ധയുള്ളവരാണ്. ഹോര്‍മോണുകളുടെ പ്രവര്‍ത്തനമാണ് ശരീരാവയവങ്ങള്‍ക്ക് വളര്‍ച്ചയും സൗന്ദര്യവും നല്‍കുന്നത്. മറ്റ് അവയവങ്ങളെപ്പോലെ കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടതാണ് മാറിടത്തിനും.

ഹോര്‍മോണ്‍

ഹോര്‍മോണ്‍

ഹോര്‍മോണുകളുടെ പ്രവര്‍ത്തനം ശരിയായ രീതിയിലല്ലെങ്കില്‍ സ്തനവളര്‍ച്ചയും കുറയും. ചില സ്ത്രീകളുടെ സ്തനങ്ങള്‍ പ്രസവശേഷം ചുരുങ്ങാറുണ്ട്. ആയുര്‍വ്വേദ മരുന്നുകളുടെ ഉപയോഗത്തിലൂടെ ഇത് മാറ്റിയെടുക്കാം.

സിലിക്കോണ്‍ ഇംപ്ലാന്റ്

സിലിക്കോണ്‍ ഇംപ്ലാന്റ്

മാറിടങ്ങള്‍ക്ക് വലിപ്പം കൂട്ടാന്‍ വേണ്ടി സിലിക്കോണ്‍ ബോളുകള്‍ മാറിടത്തില്‍ സ്ഥാപിക്കാം. ഇതൊരുതരം ശസ്ത്രക്രിയയാണ്. മാറിടത്തിനിടയിലോ കക്ഷങ്ങളിലേ നേര്‍ത്ത ദ്വാരമുണ്ടാക്കി ബോള്‍ സ്ഥാപിക്കുകയാണ് ചെയ്യുന്നത്.

പാര്‍ശ്വഫലങ്ങള്‍

പാര്‍ശ്വഫലങ്ങള്‍

സിലിക്കണ്‍ ഇംപ്ലാന്റ് ചെയ്യുന്നത് മാറിടത്തിന്റെ വലിപ്പം കൂട്ടുമെങ്കിലും ഇതിന് പാര്‍ശ്വഫലങ്ങള്‍ ഏറെയാണ്. സിലിക്കോണ്‍ ഇംപ്ലാന്റുകള്‍ പൊട്ടാനുള്ള സാധ്യതയാണ് ഒന്നാമെത്തെ പ്രശ്‌നം.

പാര്‍ശ്വഫലങ്ങള്‍

പാര്‍ശ്വഫലങ്ങള്‍

ഇംപ്ലാന്റ് ചെയ്ത് കുറേ കഴിയുമ്പോള്‍ സിലിക്കോണ്‍ ബോളുകള്‍ ചുരുണ്ടു പോകാന്‍ സാധ്യതയുണ്ട്.

പാര്‍ശ്വഫലങ്ങള്‍

പാര്‍ശ്വഫലങ്ങള്‍

ബോളിനുള്ളിലെ ദ്രാവകത്തിന്റെ ഒഴുക്കാണ് നേരിടേണ്ടിവരുന്ന മറ്റൊരു പ്രശ്‌നം

പാര്‍ശ്വഫലങ്ങള്‍

പാര്‍ശ്വഫലങ്ങള്‍

ഇംപ്ലാന്റിനു ചുറ്റും തടിപ്പ്, ചൊറിച്ചില്‍ എന്നിവ ഉണ്ടാകാം.

സര്‍ജറിക്കുശേഷം

സര്‍ജറിക്കുശേഷം

സിലിക്കോണ്‍ ഇംപ്ലാന്റ് ചെയ്തുകഴിഞ്ഞാല്‍ രണ്ടുമാസം പൂര്‍ണ വിശ്രമം ആവശ്യമാമ്. മാറിടത്തിനുള്ളില്‍ പഴുപ്പുണ്ടാകാതിരിക്കാനാണിത്. ഒരു ഇംപ്ലാന്റിന്റെ ശരാശരി കാലാവധി 15 വര്‍ഷമാണ്.

വലിപ്പമേറിയ മാറിടങ്ങള്‍

വലിപ്പമേറിയ മാറിടങ്ങള്‍

വലിപ്പമേറിയ മാറിടങ്ങള്‍ സൗന്ദര്യം നശിപ്പിക്കുന്നു. ഒപ്പം വിവിധ രോഗങ്ങളുമുണ്ടാക്കുന്നു. കഴുത്തുവേദന, നടുവേദന, തോളുകള്‍ക്ക് വേദന എന്നിവയാണ് പ്രശ്‌നങ്ങള്‍.

വലിപ്പം കുറയ്ക്കാന്‍

വലിപ്പം കുറയ്ക്കാന്‍

എണ്ണകള്‍, ആയുര്‍വ്വേദ മരുന്നുകള്‍, വിവിധതരം ബ്രാകള്‍ എന്നീ മാര്‍ഗങ്ങള്‍ സ്വീകരിക്കാം.

കാരണങ്ങള്‍

കാരണങ്ങള്‍

ഈസ്ട്രജന്‍, പ്രജസ്‌ട്രോണ്‍ എന്നീ ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥ സ്തനവലിപ്പത്തിന് കാരണമാകാറുണ്ട്.

ബ്രെസ്റ്റ് ക്യാന്‍സര്‍

ബ്രെസ്റ്റ് ക്യാന്‍സര്‍

സ്ത്രീകളില്‍ ഉണ്ടാകുന്ന മാരകമായ രോഗമാണ് ബ്രെസ്റ്റ് ക്യാന്‍സര്‍. ഹോര്‍മോണുകളുടെ താളപിഴകള്‍ ഇതിന് കാരണമാകാം.

English summary

easy ways to make your boobs look amazing

It not only covers your breast but also provides you the good breast shape. be neglected because wearing them can make your breast sag and lose shape.
Story first published: Wednesday, June 10, 2015, 11:05 [IST]
X
Desktop Bottom Promotion