Just In
Don't Miss
- News
സൗദിയിൽ കൊവിഡ് വാക്സിനേഷന് മികച്ച പ്രതികരണം: മലയാളികളും രണ്ടാം ഘട്ട വാക്സിൻ സ്വീകരിച്ചു തുടങ്ങി
- Finance
നിര്‍മാണ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിച്ചു, മാരുതി കാറുകള്‍ക്ക് വില വര്‍ധിച്ചു, 34000 രൂപ വരെ!!
- Sports
ISL 2020-21: മജുംദാര്‍ രക്ഷകനായി, ചെന്നൈയെ പിടിച്ചുകെട്ടി ഈസ്റ്റ് ബംഗാള്‍
- Movies
മണി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ അമ്മയെ സഹായിച്ചേനേ, നടി മീനയുടെ അവസ്ഥ ഇപ്പോൾ ഇങ്ങനെ
- Automobiles
ഈ വർഷം ഇന്ത്യയിൽ രണ്ട് പുതിയ എസ്യുവികൾ പുറത്തിറക്കാനൊരുങ്ങി ഫോക്സ്വാഗൺ
- Travel
വെറുതേ കൊടുത്താലും മേടിക്കുവാനാളില്ല, ഈ കൊട്ടാരങ്ങളുടെ കഥയിങ്ങനെ!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അയമോദകം സന്ധി വേദന മാറ്റുമോ?
സന്ധി വേദനയാണോ നിങ്ങളുടെ പ്രശ്നം? പ്രകൃതിദത്തമായ മരുന്ന് നിങ്ങള്‍ക്ക് പറഞ്ഞു തരാം. അയമോദകമാണ് ആ മരുന്ന്. വയറ്റിലെ അസ്വസ്ഥതകള്‍ മാറ്റിതരാന്‍ അയമോദകത്തിന് കഴിവുണ്ടെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ... അതുപോലെ സന്ധി വേദനയ്ക്കും പരിഹാരം തരാന്‍ അയമോദകത്തിന് കഴിയും. ഈ വിത്ത് നിങ്ങളുടെ ശരീരത്തിന്റെ ആരോഗ്യത്തിന് ഒട്ടേറെ ഗുണങ്ങള്‍ തരുന്നുണ്ട്.
നിങ്ങള്‍ സന്ധി വേദന അനുഭവിക്കുന്നുണ്ടോ? അതോ എന്തെങ്കിലും തരത്തിലുള്ള നീര്‍വീക്കം ശരീരത്തിലുണ്ടോ? എന്നാല്‍ നിങ്ങള്‍ അയമോദകം ഉപയോഗിക്കുക.

എങ്ങനെയാണ് നിങ്ങളെ ഇത് സഹായിക്കുന്നത്
ഒരു ആന്റി-ഇന്‍ഫഌമേറ്ററി സംയുക്തമായി അയമോദകം പ്രവര്‍ത്തിക്കുന്നു. ഇത് സന്ധി വേദനകള്‍ മാറ്റി തരും. ഇതിലടങ്ങിയിരിക്കുന്ന ആനിയാസ്തെറ്റിക് വേദനയെ സാന്ത്വനപ്പെടുത്തുന്നു.

എങ്ങനെയാണ് നിങ്ങളെ ഇത് സഹായിക്കുന്നത്
ആന്റിബയോട്ടിക് സംയുക്തമായും അയമോദകം പ്രവര്‍ത്തിക്കുന്നു.

എങ്ങനെ അയമോദകം ഉപയോഗിക്കണം
ചൂടുവെള്ളം എടുക്കുക, അതിലേക്ക് അല്പം അയമോദകം ചേര്‍ക്കുക. നിങ്ങളുടെ വേദനയുള്ള ഭാഗം അതിലേക്ക് 10 മിനിട്ട് മുക്കിവെക്കുക. നിങ്ങളുടെ വേദന പെട്ടെന്ന് മാറി കിട്ടും

എങ്ങനെ അയമോദകം ഉപയോഗിക്കണം
അയമോദകം പൊടിച്ച് പേസ്റ്റാക്കിയും ഉപയോഗിക്കാം. വേദനയുള്ള ഭാഗത്ത് പുരട്ടുക. സന്ധിവാതത്തിന് മികച്ച മരുന്നാണിത്.

വയറിലെ പ്രശ്നങ്ങള്‍ക്ക്
വയറ്റിലെ എല്ലാ അസ്വസ്ഥതകള്‍ക്കും മികച്ച മരുന്നാണ് അയമോദകം. അയമോദകം ഇട്ട വെള്ളം കുടിക്കുക. കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന വയറുവേദനയ്ക്ക് ഇത് ഉപയോഗിക്കാം.