For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബ്രോയ്‌ലര്‍ ചിക്കന്‍ ക്യാന്‍സറിന്...

By Sruthi K M
|

പതിവായി ബ്രോയ്‌ലര്‍ ചിക്കന്‍ കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. നിങ്ങള്‍ക്ക് മാരകമായ ക്യാന്‍സര്‍ സാധ്യത വളരെ കൂടുതലാണ്. ബ്രോയ്‌ലര്‍ ചിക്കന്‍ കഴിക്കുന്നത് ശരീരത്തിന് എത്രമാത്രം ഹാനികരമാണെന്ന് നിങ്ങള്‍ക്ക് അറിയാമോ...? ക്യാന്‍സര്‍ ഉള്‍പ്പെടെ പലവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇവ കാരണമാകും.

chicken

ബ്രോയ്‌ലര്‍ ചിക്കന്റെ ഉപയോഗം വ്യാപകമായ ഗോവയില്‍ പ്രതിവര്‍ഷം ഇരുനൂറോളം പേര്‍ക്ക് ക്യാന്‍സര്‍ പിടിപ്പെടുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ പകുതിയോളം സ്ത്രീകളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ബ്രോയ്‌ലര്‍ ചിക്കനില്‍ അമിതമായ അളവില്‍ വളര്‍ച്ചാ ഹോര്‍മോണ്‍ കുത്തിവെക്കുന്നുണ്ട്. ഇതാണ് ക്യാന്‍സര്‍ പോലുള്ള രോഗത്തിന് കാരണമാക്കുന്നത്.

ഓക്‌സിജന്‍ അടങ്ങിയ ഭക്ഷണത്തിന്റെ ആവശ്യകത

പെണ്‍കുട്ടികള്‍ സ്ഥിരമായി ബ്രോയ്‌ലര്‍ ചിക്കന്‍ കഴിക്കുന്നത് ആര്‍ത്തവചക്രത്തിന്റെ തുടക്കം നേരെത്തെയാകുകയും ചെയ്യും. പതിനാല്-പതിനഞ്ച് വയസിലാണ് സാധാരണയായി പെണ്‍കുട്ടികളില്‍ ആര്‍ത്തവം ഉണ്ടാകുന്നത്. എന്നാല്‍ ഇത് ഇപ്പോള്‍ പന്ത്രണ്ട് വയസായിരിക്കുന്നു.

breast

എട്ടാമത്തെ വയസില്‍ പോലും കുട്ടികള്‍ക്ക് ആര്‍ത്തവതചക്രം ആരംഭിക്കുമെന്നാണ് പറയുന്നത്. ബ്രോയ്‌ലര്‍ ചിക്കന്റെ അമിത ഉപയോഗം സ്ത്രീകളില്‍ ബ്രെസ്റ്റ് ക്യാന്‍സറാണ് ഉണ്ടാക്കുന്നത്.

English summary

broiler chicken may cause breast cancer

eating broiler chicken particularly hen raises possibility of breast cancer in women.
Story first published: Thursday, July 2, 2015, 17:07 [IST]
X
Desktop Bottom Promotion