Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
നടുവേദനയ്ക്ക് ചില ഔഷധക്കൂട്ടുകള്‍
നടുവേദനയ്ക്ക് പല കാരണങ്ങളും ഉണ്ട്. ആര്‍ത്തവസംബന്ധമായ രോഗങ്ങളും നടുവേദനയ്ക്ക് കാരണമാകും. വിവിധ അസ്ഥിരോഗങ്ങള്‍ക്ക് പുറമെ അനേകം മെഡിക്കല്‍ കാരണങ്ങളാലും ചിലപ്പോള്‍ മാനസിക രോഗങ്ങള്‍ വരെ ഇവയ്ക്ക് കാരണമാകാറുണ്ട്.
ഡിസ്ക് സംബന്ധിച്ചവ, വിവിധ ട്യൂമറുകള്‍, പ്രമേഹം, ബലക്ഷയം, തേയ്മാനം, അണുബാധ, സന്ധിവാതങ്ങള്‍, രക്തക്കുഴലുകള്‍ സംബന്ധിച്ചവ തുടങ്ങി പല കാരണങ്ങളും നടുവേദനയുണ്ടാക്കാം.
ബീറ്റ്റൂട്ട് ജ്യൂസ് കേമനാണെന്നറിഞ്ഞില്ല
സ്ത്രീകളാണ് കൂടുതലും നടുവേദനയില്‍ വേദന അുഭവിക്കുന്നവര്. ദൈനംദിനകാര്യങ്ങള്‍ പോലും ചെയ്യാനാവാതെ നിരാശരായി കഴിയുന്ന ധാരാളമാളുകള്‍ ഉണ്ട്. നടുവേദനയ്ക്ക് ആയുര്‍വ്വേദ വഴി തിരഞ്ഞെടുക്കുന്നതാണ് ഉത്തമം.

ഔഷധക്കൂട്ടുകള്‍
വെളിച്ചെണ്ണയും നാരങ്ങാനീരും തുല്യ അളവിലെടുത്ത് നടുവേദനയുള്ള ഭാഗത്ത് പുരട്ടുക. പെട്ടെന്ന് വേദന ശമിക്കും.

ഔഷധക്കൂട്ടുകള്‍
ആടലോടകത്തിന്റെ ഇലയുടെ നീരില്‍ പച്ചെണ്ണ ചേര്‍ത്ത് കഴിക്കുന്നതും വേദന ശമിപ്പിക്കും.

ഔഷധക്കൂട്ടുകള്‍
തൊട്ടാവാടി ഇടിച്ചുപിഴിഞ്ഞ നീര് തേന്‍ ചേര്‍ത്ത് രാവിലെയും വൈകുന്നേരവും കഴിക്കുക.

ഔഷധക്കൂട്ടുകള്‍
തവിടു കിഴികെട്ടി നടുവിനു വയ്ക്കുന്നതും വേദന കുറയ്ക്കും.

ഔഷധക്കൂട്ടുകള്‍
കരിനൊച്ചിയില ഇടിച്ചു പിഴിഞ്ഞ നീര് ആവണക്കെമ്ണയും ചേര്‍ത്ത് രാവിലെ കഴിച്ചാല്‍ നടുവേദനയ്ക്ക് ഉടന്‍ ആശ്വാസം ലഭിക്കും.

ഔഷധക്കൂട്ടുകള്‍
നടുവേദന കുറയാന്‍ കവുങ്ങിന്റെ മൂക്കാത്ത ഇലയുടെ നീരില്‍ എണ്ണ ചേര്‍ത്ത് പുരട്ടാം.

ഔഷധക്കൂട്ടുകള്‍
ഇളംചൂടുള്ള പാലില്‍ മഞ്ഞള്‍പ്പൊടിയും ശര്‍ക്കരയും ചേര്‍ത്ത് കഴിച്ചാല്‍ വേദന കുറയും.



Click it and Unblock the Notifications
