Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഹോര്‍സ് ചെസ്റ്റ്നട്ടിന്റെ വിസ്മയിപ്പിക്കും ഗുണം
ഒരുതരം അലങ്കാരച്ചെടിയാണ് ഹോര്‍സ് ചെസ്റ്റ്. ഇതില്‍ നിന്നുണ്ടാകുന്ന വിത്ത് പല രോഗങ്ങള്‍ക്കും മരുന്നായി ഉപയോഗിക്കുന്നു. ഒരു കിഴക്കന്‍ യൂറോപ്പ് വൃക്ഷമാണിത്. എന്നാല്‍ ഇന്ന് വിപണിയില്‍ ഹോര്‍സ് ചെസ്റ്റ്നട്ടിന്റെ പേര് സുലഭമാണ്. ഒരു അലങ്കാര മരത്തിലുപരി നിരവധി ആരോഗ്യഗുണങ്ങള്‍ ഈ ചെടിയുടെ വിത്ത് നിങ്ങള്‍ക്ക് നല്‍കും.
പോഷകങ്ങള്‍ നിറഞ്ഞ ഇവ രക്തപ്രവാഹത്തെ മെച്ചപ്പെടുത്താനും വാസ്ക്യുലാര്‍ പ്രശ്നത്തെ പ്രതിരോധിക്കാനും സഹായിക്കും. ചിലര്‍ക്ക് ഈ സസ്യത്തെക്കുറിച്ച് അറിവുണ്ടായിരിക്കുകയില്ല. എന്നാല്‍ ഇത്തരം ആരോഗ്യഗുണങ്ങള്‍ ഉള്ള ഭക്ഷ്യവസ്തുക്കളും ചെടികളും നിങ്ങള്‍ അറിയാതെ പോകരുത്.

ധാരളം ആന്റിയോക്സിഡന്റ്സ്
ധാരാളം ആന്റിയോക്സിഡന്റ്സ് അടങ്ങിയ ഈ സസ്യത്തിന്റെ വിത്ത് കൊണ്ട് മരുന്നുകള്‍ ഉണ്ടാക്കിയെടുക്കുന്നുണ്ട്. ഹോര്‍സ് ചെസ്റ്റ്നട് കൊണ്ടുണ്ടാക്കുന്ന ചായ പല രോഗങ്ങളും ശമിപ്പിക്കും. ജലോദോഷം, ചുമ എന്നിവ മാറ്റി തരും.

ഫൈബര്‍
ഈ സ്പാനിഷ് ചെസ്റ്റ്നട്ടില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനക്കേട്, ഗ്യാസ് പ്രശ്നം എന്നിവയ്ക്ക് മികച്ച മരുന്നായി ഉപയോഗിക്കാം.

ആന്റി-റൂമാറ്റിക്
ആര്‍ത്രൈറ്റീസ്, വാതരോഗം എന്നിവയെ പ്രതിരോധിക്കുന്നു.

ആന്റി-ഇന്‍ഫഌമേറ്ററി
ഇതിലടങ്ങിയിരിക്കുന്ന എയ്സിന് സംയുക്തം ആരോഗ്യത്തിന് നിരവധി ഗുണങ്ങള്‍ നല്കുന്നു. മാനസികാഘാതം ഇല്ലാതാക്കാന്‍ കഴിവുണ്ട്.

മുറിവുകള്‍ ഉണക്കാന്‍
പെട്ടെന്ന് മുറിവുകള്‍ ഉണക്കാന്‍ എയ്സിന് സംയുക്തം സഹായിക്കും.

ഞരമ്പുകളുടെ ആരോഗ്യത്തിന്
ഹോര്‍സ് ചെസ്റ്റ്നട്ട് കൊണ്ടുള്ള മരുന്നുകള്‍ വിപണിയില്‍ കിട്ടും. ഇത് നിങ്ങളുടെ ഞരമ്പുകളെ ദൃഢമാക്കാനും ആരോഗ്യമാക്കി നിര്‍ത്താനും സഹായിക്കും. രക്തം സുഖമമായി പമ്പ് ചെയ്യാന്‍ സഹായിക്കും.

അയേണ്‍
ഇതിലടങ്ങിയിരിക്കുന്ന അയേണ്‍ രക്തത്തിന് നല്ല ഓക്സിജേഷന്‍ നല്കുന്നു. അനീമിയ പോലുള്ള രോഗങ്ങള്‍ ഇല്ലാതാക്കുന്നു.

കാത്സ്യം
ഇതിലടങ്ങിയിരിക്കുന്ന കാത്സ്യം എല്ലിന് ബലം നല്കുന്നു.

മെഗ്നീഷ്യം
ഇതിലടങ്ങിയിരിക്കുന്ന മെഗ്നീഷ്യം നാഡീസംബന്ധമായ രോഗത്തില്‍ നിന്നും തിരികെ കൊണ്ടുവരുന്നു. ഇന്‍സോമ്നിയ പോലുള്ള രോഗത്തെ പ്രതിരോധിക്കുന്നു.



Click it and Unblock the Notifications
