Latest Updates
-
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ
ഹൃദ്രോഗ സാധ്യത സ്ത്രീകളില്‍

ഹൃദ്രോഗം ഒരു തവണ വന്നാല്‍ വീണ്ടും വരാനുള്ള സാധ്യത കൂടുതല്‍ സ്ത്രീകളിലാണ്. മെനോപോസിനു ശേഷം ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ കാരണവും സ്ത്രീകളില്‍ ഹൃദ്രോഗം വരാം. പാരമ്പര്യം, അമിതവണ്ണം, കൊളസ്ട്രോള്‍, പ്രമേഹം തുടങ്ങിയവ സ്ത്രീകളില്‍ ഹൃദ്രോഗസാധ്യത വര്‍ദ്ധിപ്പിക്കുന്ന കാര്യങ്ങളാണ്.
ഹൃദ്രോഗ പാരമ്പര്യമുള്ള സ്ത്രീകള്‍ ഗര്‍ഭനിരോധന ഗുളികകള്‍ കൂടുതല്‍ കാലം കഴിയ്ക്കാതിരിക്കുകയാണ് നല്ലത്. ഇത് രക്തം കട്ടപിടിക്കാനും അതുവഴി ഹൃദ്രോഗത്തിനും വഴി വയ്ക്കും.
പുകവലിക്കുന്ന ശീലം സ്ത്രീകളില്‍ ഹൃദ്രോഗ സാധ്യതകള്‍ കൂട്ടുന്നുണ്ട്. പുകവലിക്കാതിരിക്കുക മാത്രമല്ലാ, പുകവലിക്കാരുടെ സാമീപ്യവും ഒഴിവാക്കുന്നതാണ് നല്ലത്.
മെനോപോസിനു ശേഷം ഹോര്‍മോണ്‍ തെറാപ്പി ചെയ്യുന്നത് നല്ലതാണ്. ശരീരം അമിതമായി തടിക്കാതിരിക്കാനും ശ്രദ്ധിക്കണം. ഭക്ഷണനിയന്ത്രണവും വ്യായാമവും പതിവാക്കുക.
കൊളസ്ട്രോള്‍, പ്രമേഹം തുടങ്ങിയ രോഗങ്ങളുള്ള സ്ത്രീകള്‍ ഇവ എപ്പോഴും നിയന്ത്രിച്ചു നിര്‍ത്തുന്നതും ഹൃദ്രോഗസാധ്യത കുറയ്ക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
