Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
നിങ്ങള്‍ അമിതമായി ജോലി ചെയ്യുന്നുവോ?

ജോലിക്കൂടുതലുള്ളവരുടെ പ്രധാന പ്രശ്നമായിരിക്കും ഉറകക്കമില്ലായ്മ. കിടന്നാലും ഉറക്കം വരാതിരിക്കുക, ജോലിയെക്കുറിച്ചോര്‍ത്ത് ഉറങ്ങാതിരിക്കുക തുടങ്ങിയവ ഇത്തരക്കാരുടെ കാര്യത്തില്‍ സാധാരണയായിരിക്കും.
ജോലിഭാരം തളര്‍ത്തുമ്പോള്‍ ഓര്മ്മക്കുറവുണ്ടാകുന്നതും സ്വാഭാവികം തന്നെ. ചെയ്തു കൊണ്ടിരിക്കുന്ന കാര്യം മറക്കുക, പ്രധാനപ്പെട്ട കാര്യങ്ങള്‍ വിട്ടുപോവുക തുടങ്ങിയവ സാധാരണമാകും.
അശ്രദ്ധ ചിലരുടെ സ്വഭാവമായിരിക്കും. എന്നാല്‍ ശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന ഒരാള്‍ക്ക് ജോലിഭാരം കൂടുമ്പോള്‍ എല്ലാ കാര്യങ്ങളിലും അശ്രദ്ധ കാണിക്കും. ജോലിക്കൂടുതല്‍ കാരണം ഏകാഗ്രത പോകുന്നതാണ് ഇതിന് കാരണം.
അമിതമായി ജോലി ചെയ്യുന്ന ഒരാള്‍ക്ക് വിശപ്പും കുറവായിരിക്കും. എന്നാല്‍ ഭക്ഷണത്തോട് ആര്‍ത്തിയും തോന്നും. ആരോഗ്യത്തിന് ദോഷം ചെയ്യുന്ന ഭക്ഷണം കഴിയ്ക്കുവാന്‍ ഇത് ഇടവരുത്തും.
ജോലിഭാരം സെക്സ് താല്പര്യങ്ങളേയും കുറയ്ക്കും. എന്‍ഡോര്‍ഫിന്‍ എന്ന ഹോര്‍മോണിന്റെ ഉല്പാദനം കുറയും. ക്ഷീണവും തളര്‍ച്ചയും തോന്നും.
ജോലിഭാരം കൂടുമ്പോള്‍ ബിപി വ്യത്യാസപ്പെടുന്നതും സാധാരണമാണ്. ചിലപ്പോള്‍ ബിപി കുറയുകയും ചിലപ്പോള്‍ കൂടുകയും ചെയ്യും. ഇത് നിങ്ങള്‍ അമിതമായി ജോലി ചെയ്യുന്നുവെന്നതിന്റെ മറ്റൊരു ലക്ഷണമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
