Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
പൊണ്ണത്തടി വന്ധ്യതക്ക് കാരണം

അണ്ഡാശയങ്ങളുടെ ശരിയായ പ്രവര്‍ത്തനം ഗര്‍ഭധാരണത്തിന് അത്യാവശ്യമാണ്. ശരീരവണ്ണം കൂടുന്നത് ആന്‍ഡ്രോജന്‍, ഈസ്ട്രജന്, പ്രൊജസ്ട്രോണ്‍ തുടങ്ങിയ ഹോരമോണുകളുടെ പ്രവര്‍ത്തനം താറുമാറാക്കും. ഇത് ആര്‍ത്തവ ക്രമക്കേടുകള്‍ക്കും വന്ധ്യതയ്ക്കും കാരണമാകും.
അമിതവണ്ണമുണ്ടാകുന്ന ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ സ്ത്രീകളില്‍ പോളിസിസ്റ്റിക് ഓവറി എന്ന അസുഖത്തിനും കാരണമാകുന്നുണ്ട്. ഗര്‍ഭാശയത്തില്‍ കൊഴുപ്പടിഞ്ഞ് സിസ്റ്റുകള്‍ വരുന്ന അവസ്ഥയാണിത്.
പുരുഷന്മാരിലും അമിതവണ്ണം ലൈംഗിക പ്രശ്നങ്ങളും അതുവഴി വന്ധ്യതയും ഉണ്ടാക്കുന്നുണ്ട്. അമിതവണ്ണമുള്ള പുരുഷന്മാരില് ഉദ്ധാരണപ്രശ്നവും ബീജക്കുറവും കണ്ടുവരുന്നു. കൊഴുപ്പ് പുരുഷന്മാരില് ഈസ്ട്രജന് ഉണ്ടാക്കുവാന്‍ കാരണമാകുന്നുണ്ട്. ഇത് ലൈംഗികപ്രശ്നങ്ങളും പുരുഷവന്ധ്യതയും വരുത്തിവയ്ക്കും.
നേരവും ഗുണവും നോക്കാതെയുള്ള ഭക്ഷണം, വ്യായാമക്കുറവ്, പാരമ്പര്യം, അസുഖങ്ങള്‍ തുടങ്ങിയ പല കാര്യങ്ങളും അമിതവണ്ണത്തിനു പുറകിലുണ്ട്. അതുകൊണ്ട് ഭക്ഷണക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും ശരീരഭാരം ക്രമീകരിച്ചു നിര്‍ത്തേണ്ടത് വന്ധ്യതയ്ക്കുള്ള ഒരു ചികിത്സ തന്നെയായി എടുക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
