Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
തണുപ്പ് ഗ്യാസ് കുറയ്ക്കും

സമയത്തിന് ഭക്ഷണം കഴിക്കാത്തവര്ക്കാണ് ഏറിയ പങ്കും ഈ പ്രശ്നമുണ്ടാകുന്നത്. സമയത്തിന് ഭക്ഷണം കഴിക്കാന് ശ്രമിക്കുക.
തണുപ്പ് വയറിലെ അസിഡിറ്റി കുറക്കും. ധാരാളം തണുത്ത വെള്ളം കുടിക്കുക. തണുത്ത പാല്, ഐസ്ക്രീം എന്നിവ നല്ലതാണ്. കരിക്കിന്വെള്ളം, നാരങ്ങാവെള്ളം, ജല്ജീര തുടങ്ങിയവ നല്ലതാണ്.
മസാലകളും എണ്ണയും കലര്ന്ന ഭക്ഷണം കഴിവതും ഒഴിവാക്കുക. ദഹിക്കാന് എളുപ്പമുള്ള ഭക്ഷണം കഴിക്കണം. അയമോദകം വായിലിട്ടു ചവക്കുന്നത് ഗ്യാസിന് നല്ലതാണ്.
ഭക്ഷണം ദഹിക്കാന് പ്രയാസമുണ്ടാകുമ്പോഴാണ് ഗ്യാസ് ഉണ്ടാകുന്നത്. അമിതമായി ഭക്ഷണം കഴിച്ചാലും ഈ പ്രശ്നമുണ്ടാകും. അതുകൊണ്ട് കുറച്ചു ഭക്ഷണം പല ഇടവേളകളിലായി കഴിക്കുക. നല്ലപോലെ ചവച്ചരച്ച് ഭക്ഷണം കഴിക്കുക.
സോസ്. കാപ്പി, മിന്റ് . മദ്യം, പുകവലിക്കുന്നത തുടങ്ങിയവ അസിഡിറ്റിയുണ്ടാക്കും. ഇവ ഒഴിവാക്കുക.
കിടക്കുന്നതിന് മൂന്നുനാലു മണിക്കൂര് മുന്പെങ്കിലും ഭക്ഷണം കഴിക്കുക.
വ്യായാമം ചെയ്യുന്നത് അസിഡിക് പ്രശ്നങ്ങള് കുറക്കും.
വയറുവേദനയുണ്ടെങ്കില് ചൂടുവെള്ളം വാട്ടര്ബാഗിലാക്കി വയറ്റിനു മേല് വക്കുന്നത് നല്ലതാണ്.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
