Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
പുരുഷന്മാര്ക്കും മെനോപോസ്!

പ്രായമാകുന്തോറും ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണുകള്‍ കുറയുന്നതാണ് പുരുഷന്മാരിലെ മെനോപോസ് ലക്ഷണങ്ങള്‍ക്കുള്ള പ്രധാന കാരണം. തളര്‍ച്ച, ക്ഷീണം, ഡിപ്രഷന്, സെക്സ് താല്പര്യങ്ങള് കുറയുക എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ പുരുഷന്മാര് കാണിക്കുന്നു.
സാധാരണയായി 40 വയസു കഴിയുമ്പോഴാണ് ഈ അവസ്ഥ വരുന്നതെങ്കിലും ചിലരില്‍ 30 വയസു കഴിയുമ്പോഴെ ഈ പ്രശ്നം കണ്ടുവരുന്നുണ്ട്. മദ്യപാനം, രക്തസമ്മര്‍ദം, പുകവലി, അമിതവണ്ണം, വ്യായാമക്കുറവ്, ആഹാരപ്രശ്നങ്ങള് തുടങ്ങിയവ പുരുഷ മെനോപോസിന് കാരണമാകുന്നുണ്ട്.
നിത്യവും വ്യായാമം ചെയ്യുക, മദ്യപാനവും പുകവലിയും ഉപേക്ഷിക്കുക, വൈറ്റമിനുകളും സിങ്കും കലര്‍ന്ന ഭക്ഷണം കഴിയ്ക്കുക, ടെന്‍ഷന്‍ ഒഴിവാക്കുക തുടങ്ങിയ പരിഹാരങ്ങള്‍ പുരുഷന്മാരിലെ മെനോപോസിനുണ്ട്.
ഹോര്‍മോണ്‍ തെറാപ്പി വഴിയും ഈ പ്രശ്നത്തിന് പരിഹാരം കാണാം. ടെസ്റ്റോസ്റ്റിറോണ്‍ റീപ്ലേസ്മെന്റ് തെറാപ്പിയാണ് പരിഹാരമാര്‍ഗം. ഇന്ജക്ഷന് രൂപത്തില്‍ ഹോര്‍മോണ്‍ കുത്തിവയ്ക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഗുളികയായും ഈ ഹോര്‍മോണ്‍ കഴിയ്്ക്കാം. ഹോര്‍മോണ്‍ ചികിത്സ ഡോക്ടറുടെ നിര്‍േദശപ്രകാരം മാത്രമെ പാടുള്ളൂയെന്നത് പ്രധാനമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
