Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ക്ഷീണം മാറ്റാന് എനര്ജി ഡ്രിങ്കുകള്

പഴം ശരീരത്തിന് ഊര്ജം നല്കുന്ന ഒരു പ്രധാന ഭക്ഷണസാധനമാണ്. വൈറ്റമിന്, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുള്ള പഴം കൊണ്ട് ബനാന സ്മൂത്തി ഉണ്ടാക്കി കുടിയ്ക്കാം. ശരീരക്ഷീണം നിമിഷനേരം കൊണ്ട് പമ്പ കടക്കും.
ആപ്പിള് ഷേയ്ക്ക് ശരീരത്തിന് ഊര്ജം നല്കുന്ന ഭക്ഷണസാധനമാണ്. ആപ്പിളും പാലും ചേര്ത്തടിച്ച് ഷേയ്ക്കുണ്ടാക്കി തണുപ്പിച്ചു കഴിച്ചുനോക്കൂ. വിശപ്പും ക്ഷീണവും ഒരുപോലെ മാറിക്കിട്ടും.
ഔഷധഗുണത്തോടൊപ്പം ക്ഷീണം മാറ്റാന് സഹായിക്കുന്ന ഒന്നാണ് ബാര്ലി വെള്ളം. ഇതില് ഒരു സ്പൂണ് തേന്, നാരങ്ങാനീര് എന്നിവ ചേര്ത്ത് കുടിച്ചാല് കൊഴുപ്പു മാറും. ശരീരവേദനയുള്ളവര്ക്കാണെങ്കില് ഇതിലല്പം ഇഞ്ചിനീരു ചേര്ത്ത് കുടിയ്ക്കാം.
ചൂടുവെള്ളത്തില് അല്പം തേന് ചേര്ത്ത് കുടിയ്ക്കുകയാണെങ്കില് ക്ഷീണം മാറുകയും ചെയ്യും, ശരീരത്തില് കൊഴുപ്പുണ്ടെങ്കില് മാറുകയും ചെയ്യും. തേനും സോയ മില്കും ചേര്ത്ത് കുടിച്ചാലും ക്ഷീണം മാറിക്കിട്ടും.
ശരീരത്തിന് ഉന്മേഷം പകരാന് സാധിക്കുന്ന നല്ലൊന്നാന്തരം ജ്യൂസാണ് ക്യാരറ്റ് ജ്യൂസ്. ഇത് ശരീരത്തിലെ ഊര്ജനില ഉയര്ത്തുകയും ക്ഷീണം അകറ്റുകയും ചെയ്യും. കഠിന വ്യായാമമുറകള് ചെയ്യുന്നവരാണെങ്കില് ഇതില് മുട്ട മഞ്ഞ ചേര്ത്തു കുടിയ്ക്കുന്നത് നല്ലതാണ്.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
