Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ബിയര് ഹൃദയാരോഗ്യത്തിന് നല്ലത്

20,000 ആളുകളില് നടത്തിയ പരീക്ഷണത്തിലാണ് ഇക്കാര്യം വെളിപ്പെട്ടിരിക്കുന്നത്. ബിയര് കുടിയ്ക്കുന്നവരില് ഹൃദയസംബന്ധിയായ അസുഖങ്ങള് വരാനുള്ള സാധ്യത മറ്റുള്ളവരേക്കാള് 31 ശതമാനം കുറവാണെന്നാണ് തെളിഞ്ഞിരിക്കുന്നത്.
ബിയറില് പൊട്ടാസ്യം, കാര്ബോഹൈഡ്രേറ്റ്, മഗ്നീഷ്യം, ഫോളിക് ആസിഡ്, പ്രോട്ടീനുകള് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ രക്തത്തിലെ ഹോമോസിസ്റ്റീന് തോത് കുറയ്ക്കുന്നു. ഹോമോസിസ്റ്റീന് തോത് കൂടുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതല്ല.
ബിയറില് ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇതിലെ ഫിനോളിക്സ്, മെലനോയ്ഡിന്സ് എന്നിവ രക്തധമനികള് ശക്തിപ്പെടുത്തുന്നതില് പ്രധാന പങ്കു വഹിയ്ക്കുന്നുണ്ട്. നല്ല കൊളസ്ട്രോള് എന്നറിയപ്പെടുന്ന എച്ച്ഡിഎല് കൊളസ്ട3ാേള് അളവ് കൂട്ടുവാനും ബിയറിന് സാധിക്കുമത്രെ.
എന്നാല് ബിയറായാലും അമിതമായി കഴിച്ചാല് ഹൃദയത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യവും മറക്കേണ്ട. മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്നാണല്ലോ.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
