Latest Updates
-
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും!
ബ്രെയിന്‍ വാഷിംഗ് ഡയറ്റില്‍ കാര്യമില്ല

ചില ഭക്ഷണങ്ങള്‍ മാത്രം കഴിയ്ക്കുവാന്‍ ഉപദേശിക്കുന്ന ഡയറ്റുകളുണ്ട്. കാബേജ് സൂപ്പ് ഡയറ്റ്, പോപ്പ്കോണ്‍ ഡയറ്റ്, ബനാന ഡയറ്റ് എന്നിവങ്ങനെയുള്ളവ ചില പ്രത്യേക ഭക്ഷണങ്ങള്‍ മാത്രം കഴിയ്ക്കുവാനുളളവയും മറ്റു മിക്കവാറും ഭക്ഷണങ്ങള്‍ ഉപേക്ഷിക്കുവാന്‍ പറയുന്നതുമാണ്. ഇത്തരം ഭക്ഷണരീതി ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കില്ല. ഇവ മാത്രം കഴിയ്ക്കുന്നതു കൊണ്ടു വിശപ്പു കൂടുകയും കൂടുതല്‍ ഭക്ഷണം കഴിയ്ക്കുകയും ചെയ്യും.
ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങളെ പുറന്തള്ളുന്നതാണ് ഡിടോക്സ് ഡയറ്റ്. ഇത് ശരീരത്തിലെ കരള്‍, കിഡ്നി എന്നിവയാണ് ചെയ്യുന്നത്. ഇത്തരം ഡയറ്റ് തലവേദന, വയറിളക്കം തുടങ്ങിയവ ഉണ്ടാക്കുകയും ശരീരത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്യും.
ഓറഞ്ച്, നാരങ്ങ, ഗ്രീന്‍ ടീ തുടങ്ങിയവ കഴിച്ചുള്ള ഡയറ്റാണ് മാജിക് ഫുഡ് ഡയറ്റ് എന്നറിയപ്പെടുന്നത്. ഇത് മാത്രമായി ആരുടെയും വണ്ണം കുറയ്ക്കില്ല.
ലോ കലോറി ഡയറ്റില്‍ കൊഴുപ്പു കുറഞ്ഞ ഭക്ഷണം മാത്രം കഴിച്ചും ഭക്ഷണം വളരെക്കുറവു കഴിച്ചുമാണ് വണ്ണം കുറയ്ക്കുന്നത്. ഇത് ശരീരത്തിന് ക്ഷീണവും തളര്‍ച്ചയുമുണ്ടാക്കും.
ബ്രെയിന്‍ വാഷിംഗ് ഡയറ്റ് എന്നൊരു ഡയറ്റിനെപ്പറ്റിയും സാധാരണ പറയാറുണ്ട്. എന്നാല്‍ ഇതില്‍ പ്രത്യേകിച്ചൊരു ഭക്ഷണക്രമം വിശദീകരിക്കുന്നില്ല. ഡയറ്റിന് പുറകെ നടക്കുന്നവരെ ആകര്‍ഷിക്കുക എന്നൊരു ഉദ്ദേശം മാത്രമെ ഈ ഡയറ്റ് കൊണ്ട് ഉദ്ദേശിക്കുന്നുള്ളൂ.
ഡയറ്റ്, ഭക്ഷണം, വണ്ണം, ബനാന ഡയറ്റ്, മാജിക് ഫുഡ് ഡയറ്റ്, ലോ കലോറി ഡയറ്റ്, ബ്രെയിന്‍ വാഷിംഗ് ഡയറ്റ്, ഡിടോക്സ് ഡയറ്റ്
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications