Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
തടി കുറയ്ക്കാന്‍ വാട്ടര്‍ ഡയറ്റ്

പച്ചക്കറി തിളപ്പിച്ച വെള്ളവും ചൂടുവെള്ളവും വാട്ടര്‍ ഡയറ്റില്‍ ഉള്‍പ്പെടും. വീട്ടില്‍ തന്നെ ഇരിക്കുന്നവര്‍ക്ക് ഇത് എളുപ്പവുമാണ്. ചൂടുള്ള വെള്ളവും പച്ചക്കറി തിളപ്പിച്ച വെള്ളവും ഈ ഡയറ്റില്‍ കുടിയ്ക്കാം. ശരീരത്തിനാവശ്യമുള്ള പോഷകങ്ങള്‍ പച്ചക്കറി തിളപ്പിച്ച വെള്ളത്തില്‍ നിന്ന് ലഭിക്കും. ശരീരപ്രവര്‍ത്തനങ്ങള്‍ക്ക് ശരീരത്തിലുള്ള കൊഴുപ്പ് ഉപയോഗിക്കപ്പെടുകയും ചെയ്യും. വെള്ളം ശരീരത്തിലെ രക്തത്തെ ശുദ്ധീകരിക്കുകയും വിഷപദാര്‍ത്ഥങ്ങളെ പുറന്തള്ളുകയും ചെയ്യും.
ഓഫീസില്‍ പോകുന്നവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും വെള്ളം മാത്രം കുടിച്ചാല്‍ ക്ഷീണം തോന്നും. ഇവര്‍ക്ക് വെള്ളരി, കുമ്പളങ്ങാ ജ്യൂസ്, കരിക്കിന് വെള്ളം, നാരങ്ങാവെള്ളം എന്നിവ എന്നിവ കുടിയ്ക്കാം.
വെള്ളം മാത്രം കുടിയ്ക്കുന്നത് കൊണ്ട് കൂടുതല്‍ ക്ഷീണം തോന്നുകയാണെങ്കില്‍ പാല്, നട്സ് എന്നിവയും കഴിക്കാം. ഇവയിലെ കൊഴുപ്പ് നല്ല കൊഴുപ്പാണ്. ഇത് ദിവസവും കഴിക്കണമെന്നില്ല. ക്ഷീണം തോന്നുകയാണെങ്കില്‍ മാത്രം കഴിച്ചാല്‍ മതിയാകും.
ശരീരത്തിലെ കൊഴുപ്പ് പെട്ടെന്ന് നഷ്ടപ്പെടുകയാണ് വാട്ടര്‍ ഡയറ്റില്‍ സംഭവിക്കുന്നത്. അതുകൊണ്ട് വിളര്‍ച്ച തോന്നിക്കും. മുഖത്തും ദേഹത്തും എണ്ണ പുരട്ടി മസാജ് ചെയ്യുന്നത് ഉന്മേഷം നല്‍കും. ബട്ടര്‍, ഫ്രൂട്ട് മസാജുകളും നല്ലതാണ്.
വാട്ടര്‍ ഡയറ്റ് എടുക്കുന്നവര്‍ കഠിനമായ വ്യായാമങ്ങള്‍ ചെയ്യാതിരിക്കുകയാണ് നല്ലത്. നടക്കുന്നതും യോഗ തുടങ്ങിയ ചെയ്യുന്നതും മതിയാകും. ശരീരത്തിലെ ഊര്‍ജം നല്ല കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാം. നല്ല കാര്യങ്ങള്‍ ചെയ്യുക, നല്ലതു ചിന്തിക്കുക എന്നിവ പ്രധാനമാണ്. ശരീരത്തിന് നല്ല ഊര്‍ജം ലഭിക്കും.
വെള്ളം, വാട്ടര്‍ ഡയറ്റ്, പച്ചക്കറി, ചൂടുവെള്ളം, കൊഴുപ്പ്, രക്തം, വെള്ളരി, കുമ്പളങ്ങാ ജ്യൂസ്, കരിക്കിന് വെള്ളം, നാരങ്ങാവെള്ളം, വ്യായാമം, എണ്ണ, മസാജ്, ഊര്‍ജം, ബട്ടര്‍
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
