Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഇവ പ്രാതലാക്കരുതേ.....

എളുപ്പത്തില്‍ ഉണ്ടാക്കാനാവുന്നതു കൊണ്ട് സാന്‍ഡ്്വിച്ച് പ്രഭാതഭക്ഷണത്തിന് ഏറെപ്പേര്‍ തെരഞ്ഞെടുക്കുന്ന ഒന്നാണ്. എന്നാല്‍ ഇതിലെ വെണ്ണയും നെയ്യും മറ്റും കൊഴുപ്പു വര്‍ദ്ധിപ്പിക്കുന്നു. സോഡിയത്തിന്റെ അംശവും ഇതില്‍ കൂടുതലാണ്. സാന്‍ഡ്്വിച്ച് ഉണ്ടാക്കുകയാണെങ്കില്‍ കൊഴുപ്പുകുറഞ്ഞ നെയ്യും വെണ്ണയും കൊണ്ട് ഉണ്ടാക്കുക. ധാന്യങ്ങള്‍ കൊണ്ട് ഉണ്ടാക്കിയ ബ്രഡും ലഭ്യമാണ്. ഇവയില്‍ പച്ചക്കറി ചേര്‍ത്താന്‍ നല്ല പ്രഭാതഭക്ഷണമായി.
ലളിതമായ ഭക്ഷണമെന്നു കരുതി മഫിനുകള്‍ പലരും പ്രഭാതഭക്ഷണത്തിന് തെരഞ്ഞെടുക്കുന്നു. ഇവയിലടങ്ങിയിരിക്കുന്ന വെണ്ണയും മാവും പഞ്ചസാരയും ഇത് കേക്കിനു തുല്യമായ ദോഷമാണ് ഉണ്ടാക്കുന്നത്.
ജ്യൂസുകള്‍ പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണെന്നാണ് ഏവരുടേയും ധാരണ. എന്നാല്‍ ഇത് തെറ്റാണ്. ഇതിലടങ്ങിയിരിക്കുന്ന് ഫ്രക്ടോസ് ഇന്‍സുലിന്റെ തോത് ഉയര്‍ത്തുന്നു. ജ്യൂസാക്കാതെ പഴവര്‍ഗങ്ങള്‍ അങ്ങനെതന്നെ കഴിക്കുന്നതാണ് നല്ലത്.
അനോരോഗ്യകരമായ പ്രഭാതഭക്ഷണം നിങ്ങളുടെ ആരോഗ്യം മാത്രമല്ലാ, ഒരു ദിവസം തന്നെ നശിപ്പിക്കുമെന്നോര്ക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
