Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
പുരുഷവന്ധ്യതയ്ക്ക് പരിഹാരമാര്‍ഗങ്ങള്‍

അലോപ്പതിയിലും ആയുര്‍വേദത്തിലും പുരുഷവന്ധ്യതയ്ക്ക് നിരവധി ചികിത്സകളുണ്ട്.
ശതാവരി (ആസ്പരാഗസ്), ത്രിഫല, നെല്ലിക്ക, നായ്ക്കുരണപ്പരിപ്പ് എന്നിവ ആയുര്‍വേദത്തില്‍ പുരുഷവന്ധ്യതയ്ക്കുള്ള ചികിത്സാമാര്‍ഗങ്ങളാണ്. ഇവ ഉപയോഗിച്ചുണ്ടാക്കുന്ന മരുന്നുകള്‍ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്.
മദ്യം, പുകവലി എന്നിവയും പുരുഷവന്ധ്യതയ്ക്ക് കാരണമാകുന്നുണ്ട്. ഇവ ബീജങ്ങളുടെ എണ്ണത്തെയും ചലനശേഷിയേയും ബാധിക്കുന്നുണ്ട്. വന്ധ്യതാ പ്രശ്നങ്ങളുള്ളവര്‍ ഇവ ഉപേക്ഷിക്കുന്നതാണ് നല്ലത്.
ചിലതരം സ്പ്രേ, ഗുളികകള്‍, എണ്ണകള്‍ എന്നിവയും പുരുഷവന്ധ്യതയ്ക്കുള്ള ചികിത്സാമാര്‍ഗങ്ങളാണ്. വയാഗ്ര ഉദ്ധാരണപ്രശ്നങ്ങള്‍ക്ക് ഇപ്പോള്‍ സാധാരണയായി ഉപയോഗിച്ചു വരുന്ന് ഒരു മരുന്നാണ്.
വ്യായാമങ്ങളും യോഗയും ഒരു പരിധി വരെ പുരുഷവന്ധ്യതയ്ക്കുള്ള പരിഹാരമാര്‍ഗമാണെന്ന് പറയാം. ഇവ ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുകയും ടെന്‍ഷന്‍ അകറ്റാന്‍ സഹായിക്കുകയും ചെയ്യുന്നു.
ലൈംഗികബന്ധത്തിന് മുന്‍പ് ചോക്ലേറ്റ് കഴിയ്ക്കുന്നത് ടെന്‍ഷന്‍ കുറയ്ക്കുവാനും അങ്ങനെ ഈര്‍ജം ലഭിക്കാനും ഇട വരുത്തുന്നതായി തെളിഞ്ഞിട്ടുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
