Latest Updates
-
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും ഇങ്ങനെ നോക്കാം -
സെപ്റ്റംബർ 17 മുതൽ ബുധാദിത്യ യോഗം: നിങ്ങളുടെ രാശിയിൽ എന്ത് മാറ്റങ്ങൾ സംഭവിക്കും? -
വീട്ടിൽ ഐശ്വര്യം നിറയാൻ പൂജമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സെപ്റ്റംബർ 15 രവിയോഗം: ശുഭകാര്യങ്ങൾ തുടങ്ങാൻ ഈ സമയം ശ്രദ്ധിക്കൂ, രാഹുകാലം ഒഴിവാക്കാം! -
മഴയും ഈർപ്പവും ചർമ്മത്തെ തകർക്കുന്നുണ്ടോ? ചൊറിച്ചിലും കുരുക്കളും അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
രാത്രി 7:30-ന് അത്താഴം! വരലക്ഷ്മി ശരത്കുമാറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; നേരത്തെ കഴിച്ചാൽ തടി കുറയുമോ? -
2026 സെപ്റ്റംബർ 15: ഇന്നത്തെ ഭദ്രകാൾ സമയം അറിയാമോ? ശുഭകാര്യങ്ങൾ തുടങ്ങാൻ ഈ സമയം ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 15: ഗജകേസരി യോഗം; ശുഭകാര്യങ്ങൾക്ക് ഈ സമയം മാത്രം തിരഞ്ഞെടുക്കൂ! -
2026 കന്നി സംക്രാന്തി: വിശ്വകർമ്മ പൂജയും പുണ്യകാല സമയവും; അറിയേണ്ടതെല്ലാം ഇവിടെ -
2026 സെപ്റ്റംബർ 15: ഗജകേസരി യോഗം ഇന്ന്; 12 രാശിക്കാർക്കും കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ
കുട്ടികളിലെ വാതരോഗം തിരിച്ചറിയുക

കുട്ടികളിലുണ്ടാകുന്ന വാതരോഗം തിരിച്ചറിയാന്‍ പ്രത്യേക മാര്ഗങ്ങളില്ലെന്നതു തന്നെയാണ് കാര്യങ്ങള്‍ ഗുരുതരമാക്കുന്നത്. വാതരോഗം കണ്ടുപിടിക്കാന്‍ രക്തപരിശോധനയോ മറ്റെന്തെങ്കിലും പരിശോധനകളോ ഇല്ല.
കുട്ടികള്‍ കൈകാല്‍ വേദനയെപ്പറ്റി പരാതിപ്പെടുമ്പോള്‍ പലരും അത് കാര്യമാക്കി എടുക്കാറില്ല. വേദനയ്ക്കൊപ്പം കൈകാലുകളില്‍ ഏതെങ്കിലും വിധത്തിലുള്ള തടിപ്പോ കൈകാലുകള്‍ അനക്കുവാന്‍ ബുദ്ധിമുട്ടോ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഇത് വാതത്തിന്റെ ലക്ഷണമാകാം.
കളിക്കാന്‍ താല്പര്യം കാണിച്ചിരുന്ന കുട്ടി വേദനയന്നു പറഞ്ഞ് കളിക്കാന്‍ താല്പര്യം കാണിക്കാതിരുന്നാല്‍ ശ്രദ്ധിക്കുക. കുട്ടികളുടെ പരാതി ഗൗരവമായി എടുക്കുന്ന സ്വഭാവം മിക്കവാറും അച്ഛനമ്മമാര്‍ കാണിക്കാറില്ല.
രാവിലെ എഴുന്നേറ്റാല്‍ കുട്ടികളുടെ കൈകാല്‍ കോച്ചുന്നതും വാതലക്ഷണമാകാം. കൈകാല്‍ വേദനയ്ക്കൊപ്പം ചില കുട്ടികളില്‍ ചെറിയ പനിയും കാണാറുണ്ട്.
വാതലക്ഷണങ്ങള് കാണിച്ചാല്‍ എത്രയും പെട്ടെന്ന് കുട്ടികളെ ഡോക്ടറെ കാണിക്കണം. നേരത്തെ കണ്ടുപിടിച്ചാല്‍ ചികിത്സ കൊണ്ട് ഈ രോഗം പൂര്‍ണമായും ഭേദമാക്കാം.
ഫിസിയോതെറാപ്പി, യോഗ എന്നിവയും കുട്ടികളുടെ വാതരോഗത്തിന് ഫലപ്രദമായ ചികിത്സയാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
