Latest Updates
-
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം
ടൂത്ത്പേസ്റ്റ് കരള്‍ രോഗമുണ്ടാക്കും

ടൂത്ത്പേസ്റ്റിന്റെ സെന്സിറ്റീവിറ്റി അബ്രാസീവ്സ് എന്നൊരു പദാര്‍ത്ഥം കൊണ്ടാണ് ഉണ്ടാക്കുന്നത്. ഇതിന്റെ തോത് വളരെ കൃത്യമായിരിക്കണം. ഇവയുടെ തോത് കൂടിയാല്‍ ഇവ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. കൃത്യമായ തോതിലുള്ള അബ്രാസീവുകള് ആര്‍ഡിഎ റേറ്റിംഗ് പാസാവുകയും വേണം. ടൂത്ത് പേസ്റ്റ് വാങ്ങുമ്പോള്‍ ആര്‍ഡിഎ റേറ്റിംഗ് ഉള്ളതാണോ എന്ന് നോക്കി വാങ്ങുക.
പേസ്റ്റിലെ ഫോര്മാലില്ഡിഹൈഡ് വായിലെ ബാക്ടീരിയകളെ നശിപ്പിക്കുന്നു. ഇതിന്റെ കൂടുതല്‍ അളവ് കിഡ്നി പ്രശ്നം, കരള്‍ രോഗം, മഞ്ഞപ്പിത്തം, പല്ലു തേയുക തുടങ്ങിയ പ്രശ്നങ്ങളുണ്ടാക്കും.
മൗത്ത് വാഷിലും ചില പേസ്റ്റുകളിലും ട്രിക്ലോസാന്‍ എന്നൊരു രാസപദാര്ത്ഥമടങ്ങിയിട്ടുണ്ട്. ഇത് തൈറോയ്ഡ് ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് കൂടുതല്‍ കാലം ഉപയോഗിച്ചാല്‍ രോഗപ്രതിരോധ ശേഷി നശിപ്പിക്കുന്ന ബാക്ടീരികളെ വളര്‍ത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ടൂത്ത് പേസ്റ്റ് മൃദുവായിരിക്കുന്നതിന് കാരണം പാരാഫിനുകള് ചേര്‍ക്കുന്നതാണ്. ഇവ പല്ലില്‍ പാടുകളും മനംപിരട്ടലും മലബന്ധവും ഉണ്ടാക്കുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
പേസ്റ്റ് ഉപയോഗിച്ച് കൂടുതല്‍ നേരം പല്ലു തേയ്ക്കുമ്പോല് മനംപിരട്ടല്‍ അനുഭവപ്പെടുക സ്വാഭാവികമാണ്. പേസ്റ്റിലെ ഗ്ലിസറിന്‍ ഗ്ലൈക്കോളാണ് ഇതിന് കാരണം. ഇത് പേസ്റ്റിന് ഈര്‍പ്പം നല്കാന് ചേര്‍ക്കുന്ന രാസപദാര്‍ത്ഥമാണ്.
അതുകൊണ്ട് പല്ലു തേയ്ക്കുമ്പോള്‍ കുറച്ച് പേസ്റ്റ് ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിന് കൂടുതല്‍ നല്ലത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
