Latest Updates
-
കന്നി സംക്രാന്തി 2026: ഈ സമയത്ത് സ്നാനം ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയേണ്ടതെല്ലാം -
സെപ്റ്റംബർ 17 മുതൽ ബുധാദിത്യയോഗം: നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയേണ്ടതെല്ലാം -
മഴക്കാലത്ത് ചർമ്മത്തിൽ ചൊറിച്ചിലും കുരുക്കളും? ഈ തെറ്റുകൾ ചെയ്താൽ പണി പാളും! -
സെപ്റ്റംബർ 18-ന് ലക്ഷ്മി യോഗമുണ്ടോ? സത്യം ഇതാണ്, ഒപ്പം ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങളും -
കത്രീന കൈഫിന്റെ ലുക്ക് കണ്ട് ട്രോളരുത്! പ്രസവാനന്തരം ആരോഗ്യത്തോടെ തടി കുറയ്ക്കാൻ ഈ ശാസ്ത്രീയ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: സർവാർത്ഥ സിദ്ധി യോഗത്തിൽ ഭാഗ്യം തെളിയുമോ? 12 രാശിക്കാർക്കും അറിയേണ്ട കാര്യങ്ങൾ -
2026 സെപ്റ്റംബർ 16 രാശിഫലം: ഇന്ന് ഭാഗ്യം തുണയ്ക്കുന്ന രാശികൾ ഇവ, സാമ്പത്തിക നേട്ടത്തിന് വഴിയൊരുങ്ങുന്നു -
സെപ്റ്റംബർ 16 നക്ഷത്രഫലം: വിശാഖം - അനിഴം മാറ്റം, നിങ്ങളുടെ രാശിയിൽ ഇന്ന് ഭാഗ്യമുണ്ടോ? -
15 സെപ്റ്റംബർ രാശിഫലം: ഇന്നത്തെ ഭാഗ്യനിറവും രാശികളുടെ പ്രത്യേകതകളും അറിയാം -
ഗണേശ ചതുർത്ഥി കഴിഞ്ഞു; ഇന്ന് രാത്രി ചന്ദ്രനെ കാണാൻ പാടുണ്ടോ? അറിയേണ്ടതെല്ലാം
ടൂത്ത്സോപ്പുകള് പല്ലിന് ആരോഗ്യകരം

ടൂത്ത് പേസ്റ്റില്‍ സോഡിയം ലൊറൈല് സള്‍ഫേററ്, ഫ്ളൂറൈഡുകള്‍, സള്‍ഫേറ്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ പല്ലിനും മോണകള്‍ക്കും കേടു വരുത്തുന്നു. എന്നാല്‍ ടൂത്ത് സോപ്പുകളില്‍ ഇത്തരം രാസവസ്തുക്കളൊന്നും അടങ്ങിയിട്ടില്ല. ഇവ ഉണ്ടാക്കിയിരിക്കുന്നത് സാധാരണ എണ്ണകള്‍ ഉപയോഗിച്ചാണ്.
പേസ്റ്റുകളെപ്പോലെ ടൂത്ത്സോപ്പുകളും നിരവധി രുചികളില്‍ ലഭ്യമാണ്. ഇവ ഉപയോഗിച്ചാല്‍ പേസ്ററിനെപ്പോലെ അധികം പതയുണ്ടാകില്ല. ഇവ ഉപയോഗിക്കുവാനും എളുപ്പമാണ്. പേസ്റ്റിനെപ്പോലെ ബ്രഷില്‍ എടുത്താണ് ഇവ തേയ്ക്കേണ്ടത്.
പല്ലുകള്‍ക്കിടയിലും മോണയും ഇവ നല്ലപോലെ വൃത്തിയാക്കുകയും വായ്നാറ്റം അകറ്റുകയും ചെയ്യും.
കൃത്രിമപ്പല്ലിലും പല്ലുകളില്‍ കമ്പിയിട്ടിട്ടുണ്ടെങ്കിലും ഇവ ഉപയോഗിക്കുവാന്‍ സാധിക്കും.
വായ്ക്കുള്ളിലെ എണ്ണമയവും മറ്റ് എല്ലാ അഴുക്കുകളും ടൂത്ത്സോപ്പ് ഉപയോഗിച്ചാല്‍ പോകും. കൂടുതല്‍ സമയം വായ വൃത്തിയായിരിക്കുകയും ചെയ്യും.
ഇവയ്ക്ക് അധികം വിലയില്ല. മാത്രമല്ലാ, രാസവസ്തുക്കള്‍ ചേര്‍ക്കാത്തതു കൊണ്ട് ആരോഗ്യപ്രശ്നങ്ങളൊന്നും തന്നെ ടൂത്ത് സോപ്പുകള്‍ ഉണ്ടാക്കുന്നുമില്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
