Latest Updates
-
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഒക്ടോബർ 17 രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ഇന്ന് ശുഭസമയം, നഗരങ്ങളിലെ കൃത്യമായ സമയം അറിയാം -
ദുർഗ്ഗാപൂജ ഡേറ്റ് നൈറ്റ്: മെട്രോ സമയം മുതൽ സുരക്ഷ വരെ; ദമ്പതികൾ അറിയേണ്ട പ്രധാന കാര്യങ്ങൾ -
വിജയദശമി 2026: സ്വർണം വാങ്ങാനും വിദ്യാരംഭത്തിനും ഏറ്റവും ഭാഗ്യമുള്ള രാശികൾ ഇവയാണ്, അറിയാം ശുഭമുഹൂർത്തങ്ങൾ -
ഒക്ടോബർ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം നിങ്ങളുടെ രാശിഫലം -
ഇന്നത്തെ രാശിഫലം (ഒക്ടോബർ 17): ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ! -
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
തൊണ്ടയിലെ അണുബാധ എളുപ്പം മാറ്റാം

ഉപ്പിട്ട ഇളംചൂടുവെളളം കവിള്കൊള്ളുകയാണ് തൊണ്ടയിലെ അണുബാധ മാറാനുള്ള ഏറ്റവും പ്രധാനമാര്ഗം. ചൂടുവെള്ളം കുടിക്കുന്നതും നല്ലതാണ്. ചൂടുള്ള തേയിലവെളളം അണുബാധക്കുള്ള മറ്റൊരു മരുന്നാണ്. തേയിലയിലെ ഔഷധഗുണമാണ് ഇതിനു സഹായിക്കുന്നത്.
ഒരു സ്പൂണ് ഇഞ്ചിനീരും തേനും കലര്ത്തി രാവിലെ ഭക്ഷണത്തിനു മുന്പ് കഴിക്കുന്നത് തൊണ്ടയിലെ അണുബാധ മാറ്റാന് സഹായിക്കും. അണുബാധയുണ്ടാക്കുന്ന ബാക്ടീരിയക്കും വൈറസിനുമെതിരെ ഇഞ്ചിനീര് പ്രവര്ത്തിക്കും.
കുരുമുളക് ചവച്ചിറക്കുന്നതും കുരുമുളകുവെള്ളവും തൊണ്ടവേദനക്കു നല്ലതാണ്.
തണുപ്പു കാരണമാണ് തൊണ്ടവേദന വന്നതെങ്കില് ചൂടുവെളളത്തില് കുളിക്കുന്നത് നല്ലതാണ്.
യാത്ര ചെയ്യുമ്പോഴും മറ്റും ചെവി മൂടി വക്കുന്നത് നല്ലതാണ്. ചെവിയില് കൂടി തണുത്ത കാറ്റു കയറി തൊണ്ടക്ക് അണുബാധയുണ്ടാകാന് സാധ്യതയുള്ളതു കൊണ്ടാണിത്.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
