Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ചായ കുടിച്ചാല്‍ വാതം വരാന്‍ സാധ്യത

വെറുതെ പറഞ്ഞതല്ലാ, 76,000 സ്ത്രീകളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വാദം. ദിവസവും നാലു കപ്പിലധികം ചായ കുടിയ്്ക്കുന്നവരില് വാതം വരാനുള്ള സാധ്യത മറ്റുള്ളവരേക്കാള്‍ 78 ശതമാനം കൂടുതലാണ്.
ഇതില്‍ത്തന്നെ ചായകുടി കാരണമുള്ള വാതസാധ്യത കൂടുതല്‍ കാണുന്നത് സ്ത്രീകളിലാണെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. പുരുഷന്മാരേക്കാള് മൂന്നിരട്ടിയാണ് സ്ത്രീകള്‍ക്ക് വാതം വരാനുള്ള സാധ്യത.
എന്നാല്‍ ഗ്രീന്‍ടീ കുടിയ്ക്കുന്നത് വാതരോഗത്തിനുള്ള സാധ്യത കുറയ്ക്കുകയാണ് ചെയ്യുന്നത്. ഇതിലുള്ള ആന്റി ഓക്സിഡന്റുകളും പോളിഫിനോള്സുമാണ് വാതരോഗം വരാതെ തടയുന്നത്. അതുകൊണ്ട് ചായ കുടിക്കണമെന്നുള്ളവര് ഗ്രീന്‍ ടീയിലേക്ക് മാറുന്നത് എന്തുകൊണ്ടും ആരോഗ്യത്തിന് ഏറെ നല്ലതാണ്. കാപ്പി കുടിച്ചാല്‍ വാതരോഗം വരുന്നതായി തെളിഞ്ഞിട്ടില്ല.
മുതിര്‍ന്നവരില്‍ മാത്രമല്ലാ, അപൂര്‍വമായെങ്കിലും കുട്ടികളിലും വാതരോഗം കണ്ടുവരാറുണ്ട്. നേരത്തെ കണ്ടുപിടിച്ചാല്‍ ഒരു പരിധി വരെ ചികിത്സിച്ചു മാറ്റാവുന്ന ഒന്നാണിത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
