Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഐസ്ക്രീം കഴിച്ചും ഡയറ്റ്!

ഡയറ്റിന്റെ ഭാഗമായി ദിവസവും ചോക്കലേറ്റ് കഴിച്ചാലോ. ഡയറ്റുകളില്‍ ഒന്നാണ് ചോക്കലേററ് ഡയറ്റ്. രാവിലെയും വൈകീട്ടും ഓരോ ചോക്കലേറ്റ് കഴിക്കുന്നത് ഈ ഡയറ്റിന്റെ ഭാഗമാണ്. ഏഴു ദിവസം നീണ്ടുനില്‍ക്കുന്ന ഡയറ്റാണിത്. എന്നാല്‍ ഇതെല്ലാവര്‍ക്കും ചേരണമെന്നില്ല. ഈ ഡയറ്റ് എടുക്കുന്നതിന് മുന്‍പ് ഡോക്ടറുടെ ഉപദേശം തേടുന്നത് നന്നായിരിക്കും.
ഇറ്റാലിയന്‍ ഭക്ഷണമായ പാസ്തയും ഡയറ്റാക്കാം. പാസ്തയില്‍ ഫൈബറും അമിനോ ആസിഡും ഉള്ളതു കൊണ്ട് ഇത് വണ്ണം കുറയ്ക്കുന്നു.
ഐസ്ക്രീം കഴിച്ചും യോഗര്‍ട്ട് കഴിച്ചും ഭക്ഷണക്രമീകരണമാകാം. രാവിലെയും വൈകീട്ടും ഇവ കഴിക്കാം. ഒപ്പം ഫലവര്ഗങ്ങളുമാകാം. ഇത് നല്ല കൊഴുപ്പുണ്ടാക്കുമെന്നാണ് പറയപ്പെടുന്നത്.
ഫലവര്‍ഗങ്ങള്‍ കഴിച്ചും ഡയറ്റാകാം. ബെറികള്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലത്. ഇവയിലെ ആന്റി ഓക്സിഡ്ന്റുകള്‍ ശരീരത്തെയും ചര്‍മത്തെയും രക്ഷിക്കുന്നുണ്ട്.
പോപ്കോണ്‍ ഡയറ്റുമുണ്ട്. വീട്ടിലുണ്ടാക്കുന്ന ചോളമാണ് ഈ ഡയറ്റിന് ഉപയോഗിക്കേണ്ടത്. നെയ്യും വെണ്ണയും ചേര്‍ക്കാത്ത ചോളം വിശപ്പു മാറ്റുകയും ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കുകയും ചെയ്യും.
ഇടയ്ക്കെങ്കിലും ഇത്തരം ഭക്ഷണക്രമങ്ങള്‍ പരീക്ഷിക്കുന്നത് സ്ഥിരം രീതികള്‍ കൊണ്ടുള്ള മടുപ്പ് മാറ്റുമെന്നതാണ് ഗുണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
