Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വണ്ണം കുറയാന്‍ ജപ്പാന് വക സുഷി ഡയറ്റ്

ജപ്പാനിലെ പ്രത്യേക രീതിയിലുള്ള ഭക്ഷണമാണ് സുഷി എന്നറിയപ്പെടുന്നത്. ഇത് പച്ചക്കറികള്‍, കടല്‍വിഭവം, അരി എന്നിവ കൊണ്ടാണ് തയ്യാറാക്കുന്നത്. ഇവയില്‍ വൈറ്റമിനുകള്‍, അയേണ്‍, അമിനോ ആസിഡ്. ധാതുക്കള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യത്തിന് സുഷി ഡയറ്റ് വളരെ നല്ലതാണെന്നാണ് തെളിഞ്ഞിട്ടുള്ളത്.
സുഷി ഡയറ്റില്‍ ഉപയോഗിക്കുന്ന ട്യൂണ, സ്ക്വിഡ് തുടങ്ങിയ മത്സ്യങ്ങളില്‍ കൊഴുപ്പ് വളരെക്കുറവും എന്നാല്‍ പോഷകഗുണം അധികവുമാണ്. ഇതുണ്ടാക്കാന്‍ ഉപയോഗിക്കുന്ന കുക്കുമ്പര്‍, ക്യാരറ്റ്, ക്യാബേജ് തുടങ്ങിയ പച്ചക്കറികള്‍ ദഹനത്തിന് സഹായിക്കുകയും പോഷകം നല്‍കുകയും ചെയ്യും. അരിയിലൂടെ ശരീരത്തിന് ആവശ്യമുള്ള കാര്‍ബോ ഹൈഡ്രേറ്റുകളും ലഭിക്കും. ഇതില്‍ .20 ഗ്രാമില്‍ താഴെ കൊഴുപ്പ് മാത്രമാണ് അടങ്ങിയിട്ടുള്ളത്.
അരിക്കു പകരം ഓട്സ് ഉപയോഗിച്ചും സുഷി ഉണ്ടാക്കാം.
സുഷി ബ്രേക്ഫാസ്റ്റ് പ്രകാരം പത്ത് സുഷി റോളുകളും മധുരമിടാത്ത ലെമണ്‍ ടീയും കഴിയ്ക്കാം.
ഉച്ചഭക്ഷണത്തിന് എട്ടോ പത്തോ സുഷി റോളുകളും മെലന് അല്ലെങ്കില്‍ നാരങ്ങാജ്യൂസും ആവാം.
അത്താഴത്തിന് നാലോ അഞ്ചോ സുഷി റോളാകാം. കൂടെ വെജിറ്റബിള്‍ സൂപ്പും.
വൈകീട്ട് ചായ നിര്‍ബന്ധമാണെങ്കില്‍ ഹെര്‍ബല്‍ ടീ ആകാം.
സുഷി ഡയറ്റ് അല്പനാള് പിന്തുടര്ന്നാല് ആരോഗ്യം കളയാതെ തന്നെ വണ്ണം കുറയ്ക്കാനാകും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
