Latest Updates
-
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ
വണ്ണം കുറയ്ക്കാന്‍ ഫൈബര്‍ ഡയറ്റ്

തടി കുറയ്ക്കുവാന്‍ മാത്രമല്ല മലബന്ധം, ബിപി, പ്രമേഹം, കുടലിലുള്ള ക്യാന്‍സര്‍ തുടങ്ങിയവയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഫൈബര്‍ ഡയറ്റ്. 30-40 ഗ്രാം ഫൈബര്‍ നമ്മുടെ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് ആവശ്യമാണ്.
സസ്യാഹാരം കഴിയ്ക്കുന്നവര്‍ക്ക് ധാന്യങ്ങള്‍, ആപ്പിള്‍, കൊഴുപ്പു കുറഞ്ഞ പാല് എന്നിവയടങ്ങിയ പ്രഭാതഭക്ഷണമാകാം. ഉച്ചയ്ക്ക് വെജിറ്റബിള്‍ സാലഡ് ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. അത്താഴം ഫലവര്‍ഗങ്ങള്‍, പാല്, ബേക്ക് ചെയ്ത് ഉരുളക്കിഴങ്ങ് എന്നിവ ഉള്‍പ്പെടുത്തിയാകണം.
മാംസഭക്ഷണം കഴിയ്ക്കുന്നവര്‍ക്ക് നാധാരണ പ്രഭാതഭക്ഷണമാകാം. ഉച്ചഭക്ഷണത്തില്‍ ട്യൂണ സാലഡ്, തവിടുകളയാത്ത അരി, ഗോതമ്പ്, ഫലങ്ങള്‍ എന്നിവ ഉള്‍പ്പെടുത്താം. രാത്രി അല്പം ബീഫും സാലഡും ചപ്പാത്തിയോ അല്ലെങ്കില്‍ ചോറോ കഴിയ്ക്കാം.
ഫൈബര്‍ ഡയറ്റില്‍ ധാരാളം വെള്ളം കുടിക്കേണ്ടതും ആവശ്യമാണ്. നാരുകളടങ്ങിയ ഭക്ഷണം അമിതമായാല്‍ അത് ദഹനപ്രശ്നങ്ങള്‍ ഉണ്ടാക്കുകയും വയറുവേദനയ്ക്ക് കാരണമാകുകയും ചെയ്യും. ദിവസവും 40 ഗ്രാം വരെ നാരുകളടങ്ങിയ ഭക്ഷണം കഴിച്ചാല്‍ മതിയാകും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
