Latest Updates
-
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ!
സീറോ സൈസിന് പറ്റിയ ഭക്ഷണക്രമം

ദിവസവും 500 കാലറി കഴിക്കുക. എന്നാല്‍ രണ്ട് മണിക്കൂര്‍ വ്യായാമം ചെയ്യണം.
സ്നാക്സിന് പകരം നട്സ് കഴിക്കുക. ധാരാളം വെള്ളം കുടിയ്ക്കണം. കരിക്കിന് വെള്ളവും നല്ലത്. കോള, സോഡ തുടങ്ങിയവ ഒഴിവാക്കുക.
വൈറ്റമിന്‍, പ്രോട്ടീന്‍, ധാതുക്കള്‍, മഗ്നീഷ്യം, കാല്‍സ്യം എന്നിവയടങ്ങിയ ഭക്ഷണസാധനങ്ങള്‍ കഴിക്കുക. ഇലക്കറികളും പച്ചക്കറികളും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുക. ചീര, ബ്രൊക്കോളി, കാബേജ്, കോളിഫഌര്‍, ലെറ്റൂസ് എന്നിവ ഇലവര്‍ഗത്തില്‍ പെട്ടവരാണ്.
ചോറ് ഒഴിവാക്കുക. പകരം ചപ്പാത്തി കഴിക്കാം. ഓട്സ്, ബാര്‍ലി, ഗോതമ്പരി തുടങ്ങിയവ ചോറിന് പകരം ഉപയോഗിക്കാം. ചോറ് വേണമെന്നുള്ളവര്‍ തവിട് കളയാത്ത അരി ഉപയോഗിക്കുക.
വറുത്തതും പൊരിച്ചതുമായ ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കൂ. പകരം പച്ചക്കറി സാലഡുകളോ ഫലവര്‍ഗങ്ങളോ ഉപയോഗിക്കാം.
പച്ചക്കറി സൂപ്പുകള്‍ പതിവാക്കുക. ഇത് വിശപ്പകറ്റുകയും കുറവ് ഭക്ഷണം കഴിക്കുവാന്‍ സഹായിക്കുകയും ചെയ്യും.
ചോക്കലേറ്റുകള്‍, കേക്ക്, ഐസ്ക്രീം തുടങ്ങിയവ ഒഴിവാക്കുക. ചാട്ടുകളും മസാല കലര്‍ന്ന ഭക്ഷണവും ഒഴിവാക്കുക.
ഭക്ഷണക്രമത്തിനൊപ്പം വ്യായാമവും യോഗ തുടങ്ങിയവയും പതിവാക്കുക. കരീനയെപ്പോലെ ആയില്ലെങ്കിലും സുന്ദരമായ ശരീരം നിങ്ങള്‍ക്കും സ്വന്തമാക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
