Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
സാനിറ്ററി നാപ്കിന് ക്യാന്സറുണ്ടാക്കും

മിക്കവാറും നാപ്കിനുകളില്‍ കോട്ടന്‍ പകരം സെല്ലുലോസ് ജെല്ലുകള്‍ ഉപയോഗിക്കാറുണ്ട്. ഈ രാസപദാര്‍ത്ഥം ഗര്‍ഭാശയഗള ക്യാന്‍സറിന് കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചിലരില്‍ ഇത് ചൊറിച്ചിലും മറ്റ് അണുബാധകളുമുണ്ടാക്കും.
മൂന്നു മണിക്കൂറില്‍ കൂടുതല്‍ നേരം ഇവ ഉപയോഗിക്കുന്നത് യോനീപ്രദേശത്ത് മുഴകള്‍ ഉണ്ടാക്കിയേക്കും. ഇത് മറ്റ് അസ്വസ്ഥതകള്‍ക്ക് വഴി വയ്ക്കും.
സാനിറ്ററി നാപ്കിനുകളിലെ ഒരു തരമായ ടാബൂണുകളില് രണ്ടുതരം രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഡയോക്സിന്‍, റയോന്‍ എന്നിവയാണ് ഇവ. ഇവ യഥാര്‍ത്ഥത്തില്‍ ബ്ലീച്ചിംഗ് ഏജന്റുകളാണ്. ഇതുപയോഗിക്കുന്നത് പ്രത്യുല്പാദന അവയവങ്ങളെ ബാധിക്കുകയും രോഗപ്രതിരോധ ശേഷി നശിപ്പിക്കുകയും ചെയ്യും.
ബ്ലീഡിംഗ് ഇല്ലാത്ത സമയത്ത് ഇത്തരം നാപ്കിനുകള്‍ ഉണങ്ങിയ അവസ്ഥയിലായിരിക്കും. ഇത് ചര്‍മം മുറിയാന്‍ ഇടവരുത്തുകയും നീറ്റലും വേദയും ഉണ്ടാക്കുകയും ചെയ്യും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
