Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ശസ്ത്രക്രിയയുടെ പാടിന് മസാജ്

ശരീരകോശങ്ങളാണ് വാസ്തവത്തില്‍ ശസ്ത്രക്രിയയുടെ മുറിവുകളായി അവശേഷിക്കുന്നത്. മുറിവുണക്കാന്‍ ശരീരം സ്വീകരിക്കുന്ന ഒരു പ്രവൃത്തിയായി വേണമെങ്കില്‍ ഇതിനെ കാണാം. ഇവയില്‍ വിയര്‍പ്പ് ഗ്രന്ഥികള്‍ ഉണ്ടാകില്ല. അള്‍ട്രാവയലറ്റ് രശ്മികളോട് പ്രതികരിക്കില്ല. മുറിവുണങ്ങിയ ഈ വടുക്കളുടെ ഭാഗത്ത് ചലനശേഷിയും കുറവായിരിക്കും.
ശസ്ത്രക്രിയയുടെ മുറിവുകള്‍ ഉണക്കാന്‍ ഏറ്റവും നല്ലത് മസാജ് ആണ്. ഇത് ഈ ഭാഗത്തെ കോശങ്ങളെ ഉടയ്ക്കുകയും രക്തസഞ്ചാരമുണ്ടാക്കുകയും ചെയ്യും. രക്തം പുതിയ കോശങ്ങളുണ്ടാക്കാന്‍ സഹായിക്കും. അങ്ങനെ വടു മാറുകയും ചെയ്യും.
വൈറ്റമിന്‍ ഇ വടുക്കളും പാടുമകറ്റാന് വളരെ സഹായകമാണ്. ഇത് കൊളാജന്‍ ഉല്പാദിപ്പിക്കുന്ന. ഈ കൊളാജന്‍ ചര്‍മത്തിന് ദൃഢത വരാന്‍ സഹായിക്കുന്നു. വൈറ്റമിന്‍ ഇ അടങ്ങിയ ഭക്ഷണം കഴിക്കുന്നതും വൈറ്റമിന്‍ ഇ ഓയില്‍ ഈ ഭാഗത്ത് പുരട്ടുന്നതു ശസ്ത്രക്രിയയുടെ മുറിപ്പാടുകള്‍ അകറ്റും.
റെറ്റിന് എ ക്രീം മുറിപ്പാടില്‍ പുരട്ടുന്നത് പുതിയ കോശങ്ങള്‍ ഉണ്ടാകാന്‍ സഹായിക്കും. ഇത് മുറിപ്പാട് അകറ്റും.
ചില മുറിപ്പാടുകള്‍ കാലക്രമേണ മാഞ്ഞുപോകും. ചിലത് മാഞ്ഞുപോകില്ലെങ്കിലും മുറിപ്പാട് കുറക്കാന്‍ മേല്‍പ്പറഞ്ഞ വഴികള്‍ സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
