Latest Updates
-
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം -
ദീപിക കക്കറിന്റെ ഭാരക്കുറവ് ഡയറ്റിംഗല്ല! ഇമ്മ്യൂണോതെറാപ്പിയുടെ പാർശ്വഫലം; ആരാധകർക്ക് മുന്നറിയിപ്പുമായി ഷൊഐബ് -
വ്യാഴമാറ്റം ഒക്ടോബർ 31-ന്: ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ ഈ 10 ദിവസങ്ങൾ നിർണായകം! -
ചന്ദ്രൻ കുംഭം രാശിയിലേക്ക്: ബുധനാഴ്ച മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വിജയദശമി 2026: കാര്യവിജയത്തിന് ഇന്ന് ഈ ശുഭമുഹൂർത്തം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം അറിയാം
മാസമുറക്കാലത്തെ വയറുവേദന കുറയ്ക്കാം

ചൂടുവെള്ളം വയറുവേദന കുറയ്ക്കുവാന്‍ നല്ല മാര്‍ഗമാണ്. ചൂടുവെള്ളം, ചൂടുപാല് എന്നിവ കുടിയ്ക്കുന്നത് വഴി ശരീരത്തിന് ആവശ്യമായ ജലം ലഭിയ്ക്കും. പാല് കുടിയ്ക്കുന്നത് വഴി ശരീരത്തിന് അയേണ്‍, കാല്‍സ്യം എന്നിവ ലഭിക്കുകയും ചെയ്യും. ചൂടുപാലില് നെയ്യ് ചേര്‍ത്തു കഴിയ്്ക്കുന്നതും നല്ലതാണ്.
മുതിര വര്‍ഗത്തില്‍ പെട്ട ഫഌക്സ് സീഡ്സ് വയറുവേദന കുറയ്ക്കുവാന്‍ നല്ലതാണ്. മാസമുറ സമയത്ത് ഉല്പാദിപ്പിക്കപ്പെടുന്ന പ്രോസ്റ്റാഗ്ലാഡിന് ഗര്‍ഭാശയഭിത്തി സങ്കോചിപ്പിക്കും. അപ്പോഴാണ് വയറുവേദന വരുന്നത്. ഫഌക്സ് സീഡുകളില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ പ്രോസ്റ്റാഗ്ലാഡിന്റെ പ്രവര്‍ത്തനം കുറയ്ക്കുന്നു. ഫഌക്സ് സീഡുകള്‍ വേവിച്ചോ അല്ലെങ്കില്‍ പച്ചയ്ക്കോ കഴിക്കാം.
കറുവാപ്പട്ട സ്വാദു കൂട്ടുവാന്‍ മാത്രമല്ലാ, മാസമുറ സമയത്തെ വയറുവേദന കുറയ്ക്കുവാനും നല്ലതാണ്. ആയുര്‍വേദം മാത്രമല്ലാ, അലോപ്പതിയും കറുവാപ്പട്ടയുടെ ഈ ഗുണം അംഗീകരിച്ചിട്ടുമുണ്ട്.
തുളസിയും പുതിനയും വയറുവേദനയ്ക്ക് ഫലപ്രദമാണെന്ന് പണ്ടേ തെളിഞ്ഞിട്ടുള്ളതാണ്. ഇവ വെള്ളത്തിലിട്ട് തിളപ്പിച്ച് അല്പം തേയിലപ്പൊടിയും ചേര്‍ത്ത് ഹെര്‍ബല്‍ ടീ ആയി കഴിക്കാം. മരുന്നുഗുണത്തോടൊപ്പം ചൂടും ലഭിയ്ക്കും എന്നതാണ് ഗുണം. ഇവ വെറുതെ വായിലിച്ച് ചവച്ചാലും മതി. നീര് ഉള്ളില്‍ ചെല്ലുകയും അതോടൊപ്പം വായില്‍ ദുര്ഗന്ധമുണ്ടെങ്കില് മാറുകയും ചെയ്യും.
മാസമുറ സമയത്ത് കാപ്പി കുടിയ്ക്കുന്നത് വയറുവേദന കൂട്ടുകയാണ് ചെയ്യുക. കാപ്പിയിലെ കഫീന്‍ ശരീരത്തിലെ ജലാംശം കുറയ്ക്കും. അതുപോലെ ചായയും സിഗരറ്റും ഈ സമയത്ത് കഴിവതും ഒഴിവാക്കുക.
പുളിയുള്ള ഭക്ഷണസാധനങ്ങള്‍ മാസമുറ സമയത്ത് ഒഴിവാക്കുകയാണ് ബുദ്ധി. ഇവ വയറുവേദന വര്‍ദ്ധിപ്പിക്കും. അച്ചാറുകള്‍, നാരങ്ങാവെള്ളം, ചാട്ടുകള്‍ എന്നിവ ഒഴിവാക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
