Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
പ്രായവും വിശപ്പും തമ്മില് ബന്ധമില്ല

വയസാവുന്തോറും ശാരീരിക അധ്വാനവും കുറഞ്ഞുവരുന്നുണ്ട്. ഇത് വിശപ്പു കുറയാനുള്ള ഒരു കാരണമാണ്. ഇവരില് അതുകൊണ്ടുതന്നെ ശാരീരിക പ്രവര്ത്തനങ്ങളും മന്ദഗതിയിലായിരിക്കും. ഇവര് കുറേശെ ഭക്ഷണം പലസമയങ്ങളിലായി കഴിയ്ക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
ക്യാന്സര്, ഓവറി, പാന്ക്രിയാസ് പ്രശ്നങ്ങള്ക്കുള്ള മരുന്നുകള് കഴിക്കുന്നവരിലും വിശപ്പ് കുറവായിരിക്കും. ഇത് ഏതു പ്രായത്തിലായാലും ആളുകളെ ബാധിക്കുന്ന പ്രശ്നമാണ്. രോഗാവസ്ഥയിലുള്ളവര്ക്കും വിശപ്പ് കുറവു തോന്നുന്നത് സാധാരണമാണ്.
ഗര്ഭിണികള്ക്ക് ഗര്ഭത്തിന്റെ ആദ്യ രണ്ടുമൂന്നു മാസങ്ങളില് വിശപ്പ് കുറവു തോന്നാറുണ്ട്. ഇത് പ്രധാനമയായും മനംപിരട്ടല്, ഛര്ദി തുടങ്ങിയവ കാരണമായിരിക്കും.
അറുപതുകള് കഴിഞ്ഞാല് സ്വാദുമുകുളങ്ങളുടെ പ്രവര്ത്തനശേഷി കുറഞ്ഞു വരും. ഭക്ഷണത്തിന് രുചി തോന്നാത്തതും വിശപ്പു കുറവിന് കാരണമാകും.
വിശപ്പു കുറയുന്നത് ഗുരുതരമായ ഒരു പ്രശ്നമല്ലെങ്കിലും പോഷകാഹാരക്കുറവ് കാരണമുള്ള പ്രശ്നങ്ങളുണ്ടായാല് സ്വാഭാവികമായും ശ്രദ്ധിക്കേണ്ട വിഷയം തന്നെ.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
