Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഐടിക്കാരുടെ ചുമല്വേദനയും കാരണങ്ങളും

ഇടയ്ക്കിടക്ക് തോളില് കുത്തുന്ന പോലുള്ള വേദനയും ഈ വേദന നട്ടെല്ലിലേക്ക് ഇറങ്ങുന്ന പോലുള്ള തോന്നലും റെഡ് ഷോള്ഡറിന്റെ ലക്ഷണമാകാനും മതി. എന്തെങ്കിലും എടുക്കുമ്പോള് വേദന തോന്നുക, കുറച്ചു നേരം നിന്നാല് നട്ടെല്ലിന് ബുദ്ധിമുട്ടു തോന്നുക എന്നതു ഈ അസുഖത്തിന്റെ ലക്ഷണമാണ്. ചിലപ്പോള് കാറോടിക്കാന് കഴിയാത്ത വിധം പോലും ദുസഹമായ വേദന തോന്നും.
നട്ടെല്ലിന് അമിതഭാരം വരുന്നതാണ് റെഡ് ഷോള്ഡറിന്റെ പ്രധാന ലക്ഷണം. ലാപ്ടോപ്പ് മുതുകില് തൂക്കിയിട്ടുള്ള നടപ്പും ബൈക്കിലുളള യാത്രയും റെഡ് ഷോള്ഡറിന് കാരണമാകുന്നു. ദീര്ഘനേരം കമ്പ്യൂട്ടറിന് മുന്നിലുള്ള ഇരിപ്പും പലരിലും പതിവാണ്. ഇരിക്കുമ്പോള് നിവര്ന്നിരിക്കാത്തതും ജോലിയിലെ സമ്മര്ദവും റെഡ് ഷോള്ഡറിനുള്ള കാരണങ്ങള് തന്നെയാണ്.
വന്നു കഴിഞ്ഞാല് പൂര്ണമായും മാറില്ല എന്നത് തന്നെയാണ് ഈ പ്രശ്നത്തെ ഗുരുതരമാക്കുന്നത്. ഷെഡ് ഷോള്ഡറിന് പ്രത്യേകിച്ചൊരു ചികിത്സയില്ല. യോഗ ഒരു പരിധി വരെ ആശ്വാസം നല്കും. ചുമലിനുള്ള വ്യായാമങ്ങള് ചെയ്യുന്നതും നല്ലതാണ്. ബൈക്കില് സഞ്ചരിക്കുമ്പോള് ലാപ്ടോപ്പ് ബാഗ് പുറത്തിടുന്നത് ഒഴിവാക്കുക.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
