Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
പോളിസിസ്റ്റിക് ഓവറി വന്ധ്യതയ്ക്ക് കാരണം

തുടക്കത്തില്‍ ഓവറിയില്‍ ഇത്തരം സിസ്റ്റുകള്‍ വളരുന്നത് അറിയുവാന്‍ സാധിക്കില്ല. ഇത് കൂടുതലാകുമ്പോള്‍ അണ്ഡവിസര്‍ജനം നടക്കാതിരിക്കുകയും മാസമുറ വരാതിരിക്കുകയും ചെയ്യും.
വന്ധ്യത തന്നെയാണ് ഇതുണ്ടാക്കുന്ന ഗുരുതരപ്രശ്നം. മിക്കവാറും സ്ത്രീകളില്‍ വന്ധ്യതയ്ക്കു കാരണം സിസ്റ്റുകളാണെന്ന് തെളിഞ്ഞിട്ടുണ്ട്.
പല കാരണങ്ങളാലും പോളിസിസ്റ്റിക് ഓവറിയുണ്ടാകാം. ഈസ്ട്രജന്റെ അളവിലുള്ള വ്യത്യാസമാണ് പ്രധാനമായും സിസ്റ്റിന് കാരണമാകുന്നത്. ചിലരില്‍ ഇത് പാരമ്പര്യമായും കണ്ടുവരുന്നു. ഇത്തരം അസുഖമുളളവരില്‍ ഇന്‍സുലിനോട് ശരീരം പ്രതികരിക്കുകയില്ല. ഇത് വണ്ണം വയ്ക്കുവാനും കാരണമാകുന്നു.
ജങ്ക് ഫുഡ്, ഹോര്‍മോണ്‍ കുത്തിവയ്പ്പ്, കുത്തിവച്ച മാംസം കഴിക്കുന്നത്, ശരിയല്ലാത്ത ഭക്ഷണരീതി തുടങ്ങിയവ ഈ രോഗത്തിന് കാരണമാകുന്നു. പുകവലിയും മദ്യപാനവും ഈ രോഗത്തിന് കാരണാകുന്നുണ്ട്.
ശരീരം പെട്ടെന്ന് തടിക്കുന്നതും മാസമുറ വരാത്തതും പോളിസിസ്റ്റിക് ഓവറിയുടെ ലക്ഷണമാകാം. ഇത് നിസാരപ്രശ്നമായി കണക്കാക്കാതെ ഡോക്ടറെ കണ്ട് കാരണമറിയുക. സാധാരണ ഹോര്‍മോണ്‍ ചികിത്സയാണ് ഓവറി സിസ്റ്റിന് ചെയ്യുക. ഇത്തരം രോഗം വന്നിട്ടുള്ളവര്‍ 30 വയസിനു മുന്‍പു തന്നെ ഗര്‍ഭം ധരിക്കുന്നതാണ് നല്ലത്.
ചിട്ടയായ ജീവിത, ഭക്ഷണ രീതികളും വ്യായാമവും ചെയ്ത് ഈ രോഗം വരാതെ നോക്കാവുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
