Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മദ്യത്തിനൊപ്പം വറുത്ത സാധനങ്ങള്‍ നന്നല്ല

മദ്യം തന്നെ ആരോഗ്യത്തിന് കേടാണ്. അതിന്റെ കൂടെയുള്ള മസാല ഭക്ഷണങ്ങള്‍ ദഹനവ്യവസ്ഥയെ തകരാറിലാക്കുന്നുണ്ട്. ഇതു മനസില്‍ വച്ച് മദ്യത്തിന്റെ കൂടെ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കാം.
ഗാര്‍ലിക് ബ്രഡ്, സാന്റ്വിച്ച് എന്നിവ മദ്യത്തിന്റെ കൂടെ കഴിയ്ക്കാം. കുറഞ്ഞ കൊഴുപ്പുള്ള ബട്ടറായിരിക്കണം ഇവ ഉണ്ടാക്കാന്‍ ഉപയോഗിക്കേണ്ടത്. മസാലകള്‍ അടങ്ങിയിട്ടില്ല എന്നതു കൊണ്ടു തന്നെ ഇവ വയറിനും പ്രശ്നങ്ങളുണ്ടാക്കുന്നില്ല.
പച്ചക്കറികള്‍ വേവിക്കാതെയും അല്പം എണ്ണയും കുരുമുളകു പൊടിയുമുപയോഗിച്ച് അല്പസമയം വേവിച്ചും കഴിയ്ക്കാം. ഇത് ശരീരത്തിന് ധാരാളം പോഷകങ്ങള്‍ നല്‍കും.
മദ്യപിച്ചു കഴിഞ്ഞാല്‍, പ്രത്യേകിച്ചും ഹോട്ടലിലാണെങ്കില്‍ കുല്‍ച്ച, നാന് തുടങ്ങിയ ഭക്ഷണങ്ങളാണ് മിക്കവരും കഴിയ്ക്കാറ്. ഇതിന് പകരം ആവിയില്‍ വേവിച്ച ഭക്ഷണം ഉപയോഗിക്കാം. ഇവ ദഹിക്കുവാന്‍ വളരെ എളുപ്പമാണ്.
പലതരം പഴവര്‍ഗങ്ങള്‍ മുറിച്ച് അതില്‍ അല്പം ഉപ്പും കുരുമുളകും ഇട്ട് ഉപയോഗിക്കാം. ഒരു പ്രത്യേക രുചിയും ലഭിക്കും. ആരോഗ്യത്തിനും നല്ലതാണ്.
പച്ചക്കറികള്‍ ഇട്ടു വേവിച്ച പുലാവ് പോഷകഗുണങ്ങളടങ്ങിയ നല്ലൊരു ഭക്ഷണമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
