Latest Updates
-
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം
ചെമ്മീന് പോഷകസമൃദ്ധം

ചെമ്മീനില് ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയസംബന്ധമായ രോഗങ്ങളെ തടുക്കും. ഹൃദയത്തിന് ദോഷം ചെയ്യുന്ന ട്രൈഗ്ലിസറൈഡുകള് ഫാറ്റി ആസിഡുകള് കുറയ്ക്കും. ഓര്മ്മക്കുറവുണ്ടാക്കുന്ന അല്ഷീമേഴ്സ്, ഡിമെന്ഷ്യ തുടങ്ങിയ രോഗങ്ങള് തടയുവാനും ഫാറ്റി ആസിഡുകള്ക്കു കഴിയും.
ചെമ്മീനിലെ സെലീനിയം കാന്സര് ബാധയില് നിന്ന് ശരീരത്തെ സംരക്ഷിക്കുന്നു. കാന്സര് സെല്ലുകളുടെ വളര്ച്ച തടയുകയാണ് സെലീനിയം ചെയ്യുന്നത്.
വൈറ്റമിന് ബി 12 അടങ്ങിയിട്ടുള്ള ചെമ്മീന് ഹൃദയധമനികളുടെ ആരോഗ്യത്തിന് പറ്റിയ ഭക്ഷണപദാര്ത്ഥമാണ്. ഇവയിലെ കാല്സ്യം, വൈറ്റമിന് ഇ തുടങ്ങിയവ നല്ല ചര്മത്തിനും പല്ല്, എല്ല് തുടങ്ങിയവയുടെ ആരോഗ്യത്തിനും നല്ലതാണ്. ശരീരവളര്ച്ചക്കും ചെമ്മീന് നല്ലതാണ്.
ഗുണങ്ങള്ക്കൊപ്പം കൊളസ്ട്രോള് വരുത്തി വയ്ക്കുന്നു എന്ന ദോഷവും ചെമ്മീനുണ്ട്.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
