Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ബനാന ഡയറ്റില്‍ പാലിക്കേണ്ട ചിട്ടകള്‍

മോണിംഗ് ബനാന ഡയറ്റില്‍ പഴം കഴിച്ചാണ് ദിവസം തുടങ്ങുക. ഒന്നോ രണ്ടോ പഴങ്ങളും ഒരു ഗ്ലാസ് ചെറുചൂടുവെള്ളവും. പിന്നെ ദിവസം മുഴുവന്‍ താല്പര്യമനുസരിച്ച് ഭക്ഷണം കഴിയ്ക്കാം. എന്നാല്‍ കൂടുതല്‍ പ്രയോജനം ചെയ്യുന്ന ചില ഭക്ഷണക്രമങ്ങളുണ്ട്, ഈ ബനാന ഡയറ്റില്‍.
ചൂടുവെള്ളം മാത്രം കുടിയ്ക്കുക, രാത്രി എട്ടു മണിക്കു ശേഷം ഭക്ഷണം കഴിക്കാതിരിക്കുക എന്നത് ബനാന ഡയറ്റിന്റെ പ്രത്യേകതയാണ്. വേവിയ്ക്കാത്ത പഴം മാത്രം കഴിയ്ക്കുക. അല്ലെങ്കില്‍ ഗുണം കുറയും. മൂന്നോ നാലോ പഴങ്ങള്‍ പ്രഭാതഭക്ഷണത്തിന് കഴിക്കാം. എന്നിട്ടും വിശപ്പു തോന്നുകയാണെങ്കില്‍ ഓട്സ് കഴിയ്ക്കാം.
അരിഭക്ഷണം, വറുത്തതും പൊരിച്ചതുമായ ഭക്ഷണം എന്നിവ ഒഴിവാക്കുക.
അത്താഴത്തിന് ശേഷം മധുരമോ ഐസ്ക്രീമോ കഴിയ്ക്കരുത്. വൈകീട്ട് മൂന്നു മണിക്ക് ശേഷം വേണമെങ്കില്‍ ചോക്കലേറ്റുകളോ കുക്കീസോ കഴിയ്ക്കാം. ചിപ്സ് ഒഴിവാക്കുക. വറുക്കാത്ത ചോളവും ഉപയോഗിക്കാം.
ഭക്ഷണം നല്ലപോലെ ചവച്ചു കഴിയ്ക്കുക. രാത്രി ഉറങ്ങുന്നതിന് മുന്‍പ് നാലു മണിക്കൂര്‍ മുന്‍പെങ്കിലും ഭക്ഷണം കഴിയ്ക്കുക.
കാപ്പി, ചായ, മദ്യം എന്നിവ ഒഴിവാക്കുക.
ബനാന ഡയറ്റില്‍ വ്യായാമം നിര്‍ബന്ധമില്ല. വേണമെങ്കില്‍ അല്പം നടക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
