Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ആര്‍ത്തവ വിരാമം; അസ്വസ്ഥതകള്‍ അകറ്റൂ

ആര്‍ത്തവ വിരാമത്തിന് ശേഷം സ്ത്രീകളില്‍ എല്ലുകളുടെ ബലം കുറയാനും ഓസ്റ്റിയോപെറോസിസ് തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. കാല്‍സ്യത്തിന്റെ കുറവാണ് ഇതിന് പ്രധാന കാരണം. പാല്, പാലുല്‍പ്പന്നങ്ങള്‍, സാല്‍മണ്‍, ബദാം, പച്ചക്കറികള്‍, ഇലക്കറികള്‍ തുടങ്ങിയവ കഴിക്കുകയാണ് ഈ പ്രശ്നത്തിനുള്ള പരിഹാരം.
വൈറ്റമിന്‍ ഇ മെനോപോസിലെത്തുന്ന സ്ത്രീക്ക് വളരെ പ്രധാനമാണ്. പൊടുന്നനെ ശരീരഭാഗങ്ങളില്‍ വന്നുപോകുന്ന വേദനകള്‍ക്ക് കാരണം വൈറ്റമിന്‍ ഇയുടെ കുറവാണ്. ഉള്ളി വൈറ്റമിന്‍ ഇ ലഭിക്കാന്‍ നല്ലതാണ്.
ആര്ത്തവവിരാമത്തിലെത്തുന്ന സ്ത്രീയുടെ ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് ക്രമീകരിക്കാന്‍ അയേണ്‍ പ്രധാനമാണ്. അയേണിന്റെ കുറവ് ക്ഷീണം, അസ്വസ്ഥത, ഉന്മേഷക്കുറവ് തുടങ്ങിയ പ്രശ്നങ്ങളുണ്ടാക്കും. ഇലക്കറികള്‍, നട്സ്, മുട്ട, ഇറച്ചി എന്നിവ അയേണ്‍ കുറവ് പരിഹരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
