Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ദഹനക്കേട് വരാതിരിക്കാന്‍ പൈനാപ്പിള്‍ ജ്യൂസ്

മരുന്നുകള്‍ കഴിക്കുന്നതിന് മുന്‍പ് ദഹനക്കേട് മാറ്റാന്‍ ചെയ്യാവുന്ന ചില പൊടിക്കൈകളുണ്ട്. നൂറു ശതമാനവും പ്രകൃതിദത്തമായതു കൊണ്ട് ഇവയ്ക്ക് പാര്‍ശ്വഫലങ്ങള്‍ പേടിയ്ക്കുകയും വേണ്ട.
ദഹനക്കേട് ഇടയ്ക്കിടെ വരുന്നവര്‍ ദിവസവും രാവിലെ ഒരു ഗ്ലാസ് പൈനാപ്പിള്‍ ജ്യൂസ് കുടിയ്ക്കുന്നത് നല്ലതാണ്്. ഇത് ഭക്ഷണം എളുപ്പത്തില്‍ ദഹിപ്പിക്കും.
ഒരു സ്പൂണ്‍ നാരങ്ങാനീര്, ഒരു സ്പൂണ്‍ തേന്‍, ഒരു സ്പൂണ്‍ അരച്ച ഇഞ്ചി എന്നിവ ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കി ദിവസവും കുടിക്കുക.
മല്ലിവെള്ളവും സംഭാവും ചേര്‍ത്ത് കഴിച്ചാലും ദഹനം നല്ലപോലെ നടക്കും.
ഒരോ ഭക്ഷണത്തിനു ശേഷവും ഒരു നെല്ലിക്ക കഴിയ്ക്കുന്നത് ദഹനത്തെ സഹായിക്കും. ആരോഗ്യത്തിനും പല്ലിനും ഇത് നല്ലതാണ്.
ഭക്ഷണശേഷം ഓറഞ്ച് ജ്യൂസ് കഴിക്കുന്നതും ദഹനക്കേടിനുള്ള പരിഹാരമാണ്.
ഭക്ഷണം നല്ലപോലെ ചവച്ചരച്ചു കഴിക്കുക, ഉറങ്ങുന്നതിന് തൊട്ടുമുന്‍പ് ഭക്ഷണം കഴിയ്ക്കാതിരിക്കുക, ലഘുവായി അത്താഴം കഴിയ്ക്കുക എന്നിവയും ദഹനക്കേട് വരാതിരിക്കുവാന്‍ സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
