Latest Updates
-
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്!
കൊഴുപ്പു കുറയ്ക്കാന് ഇഞ്ചി

ഇഞ്ചി പല അസുഖങ്ങള്ക്കുള്ള മരുന്നാണ്്. ഭക്ഷണസാധനങ്ങളുടെ രുചി കൂട്ടുവാനും ഇത് ഉപയോഗിക്കാറുണ്ട്. എന്നാല് കൊഴുപ്പു കുറയുവാനും ഇഞ്ചി സഹായിക്കും. ഇഞ്ചി അരച്ച് പാലില് ചേര്ത്ത് കഴിയ്ക്കുകയോ സൂപ്പിലോ ചായയിലോ ചേര്ത്ത് കഴിയ്ക്കുകകയോ ആവാം. കൊഴുപ്പ് കുറയും.
വീറ്റ് ഗ്രാസ് എന്നറിയപ്പെടുന്ന ഒരിനം സസ്യമുണ്ട്. ഇതിന്റെ ജ്യാസ് കുടിക്കുന്നത് വണ്ണം കുറയാന് സഹായിക്കും. അയേണ്, മഗ്നീഷ്യം, പ്രോട്ടീന് എന്നിവ അടങ്ങിയിട്ടുള്ള ഇത് ഇലക്കറികള് കഴിക്കുന്നതിന്റെ ഗുണമാണ് തരുന്നത്.
സിട്രസ് സാധാരണ പോഷകഗുണം കുറയ്ക്കാതെ തന്നെ കൊഴുപ്പ് കുറയ്ക്കാന് സഹായിക്കുന്ന ഒന്നാണ്. ബിറ്റര് ഓറഞ്ച് എന്നറിപ്പെടുന്ന ഒരിനം നാരങ്ങയുണ്ട്. മധുരനാരങ്ങ, കമ്പിളിനാരങ്ങ എന്നിങ്ങനെയുള്ള പേരുകളിലാണ് ഇത് സാധാരണ അറിയപ്പെടുന്നത്. ഇവ കഴിയ്ക്കുന്നത് കൊഴുപ്പ് കുറയാന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ നിരവധി ആയുര്വേദ മരുന്നുകള്ക്കുള്ള കൂട്ടു കൂടിയാണ് ഇത്. ഹൃദയപ്രശ്നങ്ങളുള്ളവര്ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് ഇവ.
ഗ്രീന് ടീയില് ആന്റി ഓക്സിഡന്റുകള് ധാരാളം അടങ്ങിയിട്ടുള്ളതു കൊണ്ടുതന്നെ ഇത് കൊഴുപ്പു കുറയുവാനുള്ള നല്ലൊന്നാന്തരം ഔഷധമാണ്. ഇവയുടെ ഇലകള് വെളളത്തിലിട്ട് തിളപ്പിച്ചു കുടിക്കുകയോ ചായയായി കുടിയ്ക്കുകയോ ചെയ്യാം.
ഇവ പലതും ആയുര്വേദ മരുന്നുകളില് ഉപയോഗിക്കുന്നതു കൊണ്ടും പ്രകൃതിദത്ത മാര്ഗങ്ങളായതു കൊണ്ടും പാര്ശ്വഫലങ്ങളെക്കുറിച്ച് ഭയക്കാനുമില്ല.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
